35 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി

തി​രു​വ​ന​ന്ത​പു​രം: 35 ത​സ്തി​ക​ക​ളി​ൽ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. ത​സ്തി​ക​ക​ൾ ചു​വ​ടെ: ജ​ന​റ​ല്‍ റി​ക്രൂ​ട്ട്​​മെ​ന്‍റ്​ -സം​സ്ഥാ​ന​ത​ലം മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ അ​സി. പ്ര​ഫ​സ​ര്‍-​ഇ​ന്‍ കാ​ര്‍ഡി​യോ​ള​ജി,…

തി​രു​വ​ന​ന്ത​പു​രം: 35 ത​സ്തി​ക​ക​ളി​ൽ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. ത​സ്തി​ക​ക​ൾ ചു​വ​ടെ:

ജ​ന​റ​ല്‍ റി​ക്രൂ​ട്ട്​​മെ​ന്‍റ്​ -സം​സ്ഥാ​ന​ത​ലം

മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ അ​സി. പ്ര​ഫ​സ​ര്‍-​ഇ​ന്‍ കാ​ര്‍ഡി​യോ​ള​ജി, എ​ന്‍ഡോ​ക്രൈ​നോ​ള​ജി.

കേ​ര​ള​ത്തി​ലെ യൂ​നി​വേ​ഴ്‌​സി​റ്റി​ക​ളി​ല്‍ സി​സ്റ്റം മാ​നേ​ജ​ര്‍.

കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്​​ട്രി​സി​റ്റി ബോ​ര്‍ഡ് ലി​മി​റ്റ​ഡി​ല്‍ ഡി​വി​ഷ​ന​ല്‍ അ​ക്കൗ​ണ്ട്‌​സ് ഓ​ഫി​സ​ര്‍ (നേ​രി​ട്ടു​ള്ള നി​യ​മ​നം, ത​സ്തി​ക​മാ​റ്റം മു​ഖേ​ന).

കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി​യി​ല്‍ ക​മ്പ്യൂ​ട്ട​ർ ഓ​പ​റേ​റ്റ​ര്‍/ അ​ന​ലി​സ്റ്റ്.

ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ല്‍ ടെ​ക്‌​നി​ക്ക​ല്‍ അ​സി. ഗ്രേ​ഡ് ര​ണ്ട്.

കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി​യി​ല്‍ ഓ​പ​റേ​റ്റ​ര്‍.

സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ ട്രേ​ഡ്‌​സ്മാ​ന്‍ -ട​ര്‍ണി​ങ്.

ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ൽ കോ​ര്‍പ​റേ​ഷ​ന്‍ (ഐ.​എം) കേ​ര​ള ലി​മി​റ്റ​ഡി​ല്‍ ഇ​ല​ക്​​ട്രീ​ഷ്യ​ന്‍.

കേ​ര​ള സ്റ്റേ​റ്റ് കോ​ഓ​പ​റേ​റ്റി​വ് ക​യ​ര്‍ മാ​ര്‍ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ല്‍ മെ​റ്റീ​രി​യ​ല്‍സ് മാ​നേ​ജ​ര്‍ (പാ​ർ​ട്ട്​ ഒ​ന്ന്​- ജ​ന​റ​ല്‍ കാ​റ്റ​ഗ​റി).

കേ​ര​ള സ്റ്റേ​റ്റ് ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഡെ​വ​ല​പ്‌​മെ​ന്റ് കോ​ർ​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ല്‍ അ​റ്റ​ന്‍ഡ​ര്‍. തുടങ്ങിയ ത​സ്തി​ക​ക​ളി​ലേക്കാണ് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story