മലപ്പുറത്തെ കുറിച്ചുള്ള  വെള്ളാപ്പള്ളിയുടെ പ്രസ്താവന ഒരു പ്രാധാന്യവുമില്ലാത്ത വൃത്തികെട്ട അഭിപ്രായം ; പി കെ കുഞ്ഞാലികുട്ടി

മലപ്പുറത്തെ കുറിച്ചുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവന ഒരു പ്രാധാന്യവുമില്ലാത്ത വൃത്തികെട്ട അഭിപ്രായം ; പി കെ കുഞ്ഞാലികുട്ടി

April 6, 2025 0 By eveningkerala

വെള്ളാപ്പള്ളിയുടേത് ഒരു പ്രാധാന്യവുമില്ലാത്ത വൃത്തികെട്ട പ്രസ്താവന, ഒരു പൂച്ചക്കുട്ടിയുടെ എങ്കിലും പിന്തുണ കിട്ടിയോ, ഇത് കേരളമാണ്‌’