സർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

April 2, 2025 0 By eveningkerala

എം.ജി

പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാം

കോ​ട്ട​യം: നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​സി.​എ (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2021, 2022 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2020 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍സ് അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍) പ​രീ​ക്ഷ​ക്ക്​ ഏ​പ്രി​ല്‍ 22 വ​രെ അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി ഏ​പ്രി​ല്‍ 24 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടെ ഏ​പ്രി​ല്‍ 26 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​പി.​ഇ.​എ​സ് (സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി-2023 അ​ഡ്മി​ഷ​നി​ലെ തോ​റ്റ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​വേ​ണ്ടി മാ​ത്രം മാ​ര്‍ച്ച് 2025) പ​രീ​ക്ഷ​ക്ക്​ വ്യാ​ഴാ​ഴ്ച വ​രെ അ​പേ​ക്ഷി​ക്കാം.

ഫൈ​നോ​ടു​കൂ​ടി ഏ​പ്രി​ല്‍ നാ​ലി​നും സൂ​പ്പ​ര്‍ ഫൈ​നോ​ടെ അ​ഞ്ചി​നും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

പ​രീ​ക്ഷാ തീ​യ​തി

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് സ്​​പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​ന്‍-​ഇ​ന്‍റ​ല​ക്ച്വ​ല്‍ ഡി​സെ​ബി​ലി​റ്റി/​ലേ​ണി​ങ്​ ഡി​സെ​ബി​ലി​റ്റി (2023 അ​ഡ്മി​ഷ​ന്‍ ​െറ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി, 2021 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍സ്, 2020 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മേ​ഴ്സി ചാ​ന്‍സ്, 2019 അ​ഡ്മി​ഷ​ന്‍ അ​വ​സാ​ന മേ​ഴ്സി ചാ​ന്‍സ്-​ക്രെ​ഡി​റ്റ് ആ​ൻ​ഡ്​ സെ​മ​സ്റ്റ​ര്‍) പ​രീ​ക്ഷ ഏ​പ്രി​ല്‍ 25ന്​ ​തു​ട​ങ്ങും.

ആ​റാം സെ​മ​സ്റ്റ​ര്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം.​എ​സ്​​സി ബേ​സി​ക് സ​യ​ന്‍സ​സ് (ഫി​സി​ക്സ്, കെ​മി​സ്ട്രി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്-​ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ് ആ​ൻ​ഡ്​ മെ​ഷീ​ന്‍ ലേ​ണി​ങ്, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്-​േ​ഡ​റ്റ സ​യ​ന്‍സ്), ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം.​എ ലാം​ഗ്വേ​ജ​സ്-​ഇം​ഗ്ലീ​ഷ് (2022 അ​ഡ്മി​ഷ​ന്‍ ​െറ​ഗു​ല​ര്‍, 2020, 2021 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 21ന്​ ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി.​ജി.​സി.​എ​സ്.​എ​സ് എം.​എ സം​സ്കൃ​തം സ്​​പെ​ഷ​ല്‍ റി​വൈ​സ്ഡ്-​സാ​ഹി​ത്യ, ന്യാ​യ, വേ​ദാ​ന്ത, വ്യാ​ക​ര​ണ (2023 അ​ഡ്മി​ഷ​ന്‍ ​െറ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും ഏ​പ്രി​ല്‍ 13 വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ല്‍

ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​എ​സ്​​സി ഇ​ല​ക്ട്രോ​ണി​ക്സ്, ക​മ്പ്യൂ​ട്ട​ര്‍ മെ​യി​ന്‍റ​ന​ന്‍സ് ആ​ൻ​ഡ്​ ഇ​ല​ക്ട്രോ​ണി​ക്​​സ് സി.​ബി.​സി.​എ​സ് (പു​തി​യ സ്കീം -2022 ​അ​ഡ്മി​ഷ​ന്‍ ​െറ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്, 2017 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍സ് മാ​ര്‍ച്ച് 2025) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 24 മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും.