മാരിടൈം സർവകലാശാലയിൽ ബി.ടെക്, എം.ടെക്, ബി.എസ്‍സി, എം.ബി.എ
കപ്പൽ നിർമാണശാലകളിലും കപ്പലുകളിലും തുറമുഖങ്ങളിലുമൊക്കെ മികച്ച തൊഴിലിന് വഴിയൊരുക്കുന്ന മാരിടൈം കോഴ്സുകൾ പഠിക്കാൻ മികച്ച അവസരം. ഇന്ത്യൻ മാരിടൈം സർവകലാശാലയുടെ 2025-26 വർഷത്തെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള…