Category: DELHI NEWS

March 5, 2019 0

ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് ഇന്നോ നാളെയോ ലഭ്യമാകുമെന്ന് രാജ്‌നാഥ് സിങ്

By Editor

ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി നിര്‍മ്മല സിതാരാമനെ തള്ളി കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് ഇന്നോ…

March 5, 2019 0

ഭീകരതയോട് കോണ്‍ഗ്രസിന് മൃദുസമീപനമെന്ന് മോദി

By Editor

ഭീകരതയോട് കോണ്‍ഗ്രസിന് മൃദുസമീപനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച പാര്‍ട്ടിയാണ് സൈന്യത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നത്. മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന് ക്ലീന്‍ ചിറ്റ് നല്‍കിയ…

March 5, 2019 0

രാജ്യസുരക്ഷ അപകടത്തിലാക്കിയത് മോദിയെന്ന് എ.കെ ആന്‍റണി

By Editor

രാജ്യസുരക്ഷ അപകടത്തിലാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും യു.പി.എ സര്‍ക്കാര്‍ അല്ലെന്നും മുന്‍പ്രതിരോധ മന്ത്രി എ.കെ. ആന്റണി. കമ്മീഷന്‍ മോഹിച്ച് കോണ്‍ഗ്രസാണ് റഫാല്‍ ഇടപാട് വൈകിച്ചതെന്ന മോദിയുടെ ആരോപണം…

March 5, 2019 0

ഡല്‍ഹിയില്‍ ആംആദ്മിയുമായി സഖ്യത്തിനില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

By Editor

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഡിപിസിസിയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ആംആദ്മിയുമായുള്ള സഖ്യ സാധ്യത കോണ്‍ഗ്രസ് ഉപേക്ഷിച്ചതെന്നാണ്…

March 5, 2019 0

ത്രാലില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

By Editor

ജമ്മു കശ്മീരിലെ ത്രാലിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് മുതൽ ആണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത് . ഒളിച്ചിരുന്ന…

March 4, 2019 0

ബാലാകോട്ട് വ്യോമാക്രമണത്തില്‍ 250ലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ

By Editor

ബാലാകോട്ട് വ്യോമാക്രമണത്തില്‍ 250ലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് ബി.ജെ.പി കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം പരാമര്‍ശിക്കുന്നത്. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്…

March 2, 2019 0

അഭിനന്ദനെ കാണാന്‍ നിര്‍മലാ സീതാരാമന്‍ എത്തി

By Editor

ആശുപത്രിയില്‍ കഴിയുന്ന വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെക്കാണാന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ എത്തി. ആശുപത്രിയിലെത്തിയ മന്ത്രി വ്യോമസേന ഉന്നതോദ്യോഗസ്ഥര്‍ക്കൊപ്പമാണ് അഭിനന്ദനെ കണ്ടത്. വെള്ളിയാഴ്ച രാത്രിയാണ് അഭിനന്ദന്‍…

March 2, 2019 0

പാക് വാദം തള്ളി എഫ്16 നിര്‍മാതാക്കള്‍; ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്ന് കമ്പനി

By Editor

പാക്കിസ്താന്റെ വാദം തള്ളി എഫ് 16 നിര്‍മ്മാതാക്കള്‍. ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്ന് എഫ്16 നിര്‍മാതാക്കള്‍ അറിയിച്ചു. പാകിസ്താന്‍ വ്യോമാക്രണത്തിന് എഫ് 16 ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ പുറത്ത്…

March 2, 2019 0

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി

By Editor

ദില്ലി:വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. ദില്ലിയില്‍ ആകെയുള്ള ഏഴ് ലോക്സഭാ സീറ്റുകളില്‍ ആറിലും ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍…

March 2, 2019 0

തീവ്രവാദികള്‍ക്ക് ജമ്മു കശ്മീര്‍ ജമാ അത്തെ ഇസ്ലാമി പണം നൽകി; ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സർക്കാർ കണ്ടുകെട്ടിയേക്കും

By Editor

തീവ്രവാദികള്‍ക്ക് ജമ്മു കശ്മീര്‍ ജമാ അത്തെ ഇസ്ലാമി പണം നൽകി; ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സർക്കാർ കണ്ടുകെട്ടിയേക്കും ,ജമ്മു കശ്മീരുകാര്‍ക്ക് പ്രത്യേക…