പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി.എം നരേന്ദ്രമോദി പ്രദര്‍ശിപ്പിക്കേണ്ടെന്ന് സുപ്രീം കോടതി. ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് നിർമ്മാതാക്കൾ സമർപ്പിച്ച…
രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് യന്ത്രത്തകരാര്‍. പാട്നയിലേക്ക് തിരിച്ച ഫ്ലൈറ്റ് തകരാറിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ തിരിച്ചിറക്കി. ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഒഡീഷയിലെയും ബിഹാറിലെയും…
ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നേടിയെടുക്കുമെന്ന വാഗ്ദാനവുമായി ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രിക. സ്ത്രീ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും മുഖ്യ പരിഗണന നൽകും. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നതിൽ…
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്ന പരാതിയില്‍ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച ജഡ്ജി എ.കെ പട്നായികിനാണ് അന്വേഷണ ചുമതല. സി.ബി.ഐയും ഐ.ബിയും ഡല്‍ഹി പൊലീസും…
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കില്ല. കഴിഞ്ഞ തവണയും മോദിക്കെതിരെ മത്സരിച്ച അജയ് റായിയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. 2014 തെരഞ്ഞെടുപ്പില്‍ മൂന്നാം…
ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തിന് നാല് നാള്‍ ശേഷിക്കെ പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. തന്നെ അപഹസിച്ചവര്‍ ഇന്നലെ മുതല്‍ വോട്ടിങ് യന്ത്രത്തെ അവഹേളിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി…
കൊല്‍ക്കത്ത: മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളില്‍ വ്യാപക ആക്രമണം. മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ആക്രമണങ്ങളില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന്…
മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ട് ആർ എസ് എസിനെ അപകീർത്തിപ്പെടുത്തിയതിന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയ്ക്കെതിരെ വാറന്റ് .മുംബൈ മെട്രോപൊളിറ്റൻ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.കേസ്…
ബോളിവുഡ് താരം സണ്ണി ഡിയോൾ ബി.ജെ.പിയിൽ ചേര്‍ന്നു. പാർട്ടി അധ്യക്ഷൻ അമിത് ഷായുമായി സണ്ണി ഡിയോൾ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിറകെയാണ് ബി.ജെ.പിയിൽ ചേരുന്നുവെന്ന വിവരം താരം പുറത്തുവിട്ടത്.…
അഹമ്മദാബാദ്: കുംഭമേളയില്‍ സ്‌നാനം ചെയ്യുമ്പോള്‍ ലഭിക്കുന്ന പവിത്രമായ ആനന്ദനാനുഭൂതിയാണ് വോട്ട് രേഖപ്പെടുത്തുമ്പോള്‍ അനുഭവേദ്യമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ ശക്തി വോട്ട് രേഖപ്പെടുത്താനുള്ള അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ…