
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍: പവന് 2160 രൂപ കൂടി
April 10, 2025സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് 2,160 രൂപ കൂടി 68480 രൂപയായി. ഗ്രാമിന് 270 രൂപയാണ് കൂടിയത്. ഇതോടെ 66000ൽ ഇന്ന് 68000ലേക്ക് സ്വർണവില കത്തിക്കയറി. 68,480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.ഒരു ഗ്രാം സ്വർണത്തിന് 270 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. 8560 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു പവൻ സ്വർണത്തിന് ഒറ്റ ദിവസം കൊണ്ട് 2000ത്തിലധികം രൂപയുടെ വർധനവുണ്ടാകുന്നത്.
Gold prices skyrocketed today with a record one-day increase of ₹2,160 per pavan, taking the rate to ₹68,480. The gram price rose by ₹270, now standing at ₹8,560. This is one of the highest single-day hikes in history, attributed to global market fluctuations and demand pressures.