You Searched For "gold rate"
ഒറ്റയടിക്ക് 600 രൂപ വര്ധിച്ചു, 57,500 കടന്ന് കുതിച്ച് സ്വര്ണവില
എട്ടുദിവസത്തിനിടെ ആയിരം രൂപ കൂടി
സ്വർണവില വീണ്ടും താഴേക്ക്; പ്രതീക്ഷയിൽ വിവാഹ പാർട്ടികൾ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7090 രൂപയിലാണ് സംസ്ഥാനത്ത് ഇന്ന് വ്യാപാരം...
800 രൂപയുടെ ഇടിവ്: സ്വര്ണ വില 57,600 രൂപയായി
അന്താരാഷ്ട്ര വിപണിയില് വ്യാപകമായി ലാഭമെടുപ്പ് നടന്നതാണ് സ്വര്ണത്തെ ബാധിച്ചത്
തിരിച്ചുകയറി സ്വര്ണവില, ഒറ്റയടിക്ക് വര്ധിച്ചത് 480 രൂപ; വീണ്ടും 56,000ലേക്ക്
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്ണവിലയില് പ്രതിഫലിക്കുന്നത്
സ്വര്ണ വിലയില് ഇടിവ്: പവന് 1080 രൂപ കുറഞ്ഞു
ഗ്രാമിന്റെ വില 135 രൂപ കുറഞ്ഞ് 7,085 രൂപയുമായി
സ്വര്ണ വിലയില് 680 രൂപയുടെ വര്ധന
പവന് 58,820 രൂപയായി
ട്രംപിനു മുന്നില് തലകുത്തിവീണ് സ്വര്ണം ; ഒറ്റയടിക്ക് 1,320 രൂപ ഇടിഞ്ഞ് സ്വര്ണ്ണവില
സ്വര്ണ്ണവിലയില് ഇടിവ്. വലിയ വര്ദ്ധനവ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സ്വര്ണ്ണവിലയില് ഒറ്റയടിക്ക് 1,320 രൂപയുടെ ഇടിവാണ്...
നാലുദിവസത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വര്ണവില: വീണ്ടും 59,000ലേക്ക്
നാലുദിവസത്തിനിടെ 800 രൂപയാണ് കുറഞ്ഞത്
സ്വര്ണ വില 59,640 രൂപയായി: എട്ട് മാസത്തിനിടെ കൂടിയത് 14,120 രൂപ
360 രൂപ കൂടി വര്ധിച്ചാല് പവന്റെ വില 60,000 രൂപയിലെത്തും
സ്വര്ണവിലയില് വന് കുതിപ്പ്, പവന് 520 രൂപ കൂടി
ഈ മാസത്തിന്റെ തുടക്കത്തില് 56,400 രൂപയായിരുന്നു ഒരു പവന് സ്വര്ണത്തിന്റെ വില
റെക്കോഡ് ഭേദിച്ച് സ്വർണവില; ഒറ്റയടിക്ക് കൂടിയത് 640 രൂപ, നിരക്ക് അറിയാം
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. സമീപകാലത്തെ ഏറ്റവും വലിയ വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. പവന്റെ വില 640 രൂപ...
ഇടിഞ്ഞ സ്വര്ണവില വീണ്ടും തിരിച്ചുകയറി: പവന് ഇന്ന് 400 രൂപയുടെ വർധന
കഴിഞ്ഞമാസം 27നാണ് 56,800 രൂപയായി ഉയര്ന്ന് സ്വര്ണവില റെക്കോര്ഡിട്ടത്