You Searched For "gold price"
സ്വർണവില വീണ്ടും താഴേക്ക്; പ്രതീക്ഷയിൽ വിവാഹ പാർട്ടികൾ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7090 രൂപയിലാണ് സംസ്ഥാനത്ത് ഇന്ന് വ്യാപാരം...
സ്വർണത്തിന് ഇന്നും വമ്പൻ വീഴ്ച, ഈമാസം ഇടിഞ്ഞത് 4,160 രൂപ ; വില ഇനിയും കുറഞ്ഞേക്കും !
ആഭരണപ്രിയർക്കും കല്യാണം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം...
ട്രംപിനു മുന്നില് തലകുത്തിവീണ് സ്വര്ണം ; ഒറ്റയടിക്ക് 1,320 രൂപ ഇടിഞ്ഞ് സ്വര്ണ്ണവില
സ്വര്ണ്ണവിലയില് ഇടിവ്. വലിയ വര്ദ്ധനവ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സ്വര്ണ്ണവിലയില് ഒറ്റയടിക്ക് 1,320 രൂപയുടെ ഇടിവാണ്...
റെക്കോഡ് ഭേദിച്ച് സ്വർണവില; ഒറ്റയടിക്ക് കൂടിയത് 640 രൂപ, നിരക്ക് അറിയാം
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. സമീപകാലത്തെ ഏറ്റവും വലിയ വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. പവന്റെ വില 640 രൂപ...
ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക്; റെക്കോർഡുകൾ ഭേദിച്ച് സ്വർണനിരക്ക്; ഇന്നത്തെ വിലയറിയാം
റെക്കോർഡുകൾ ഭേദിച്ച് സ്വർണവില. ഗ്രാമിന് 20 രൂപ വർദ്ധിച്ച് 6,980 രൂപയായി. പവന് 120 രൂപ വർദ്ധിച്ച് 55,840 രൂപയിലെത്തി. ...
ഓണക്കാലത്ത് വലിയ ആശ്വാസം; സ്വർണം, വെള്ളി വില ഇടിഞ്ഞു, രണ്ടാഴ്ചക്കിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്
ഓണക്കാലത്ത് വലിയ ആശ്വാസം; സ്വർണം, വെള്ളി വില ഇടിഞ്ഞു ആഭരണപ്രേമികൾക്ക് ആശ്വാസമായി കേരളത്തിൽ സ്വർണ, വെള്ളി വില കുറഞ്ഞ...
സ്വര്ണവില വീണ്ടും 52,000ന് മുകളില്
760 രൂപ വര്ധിച്ചതോടെ ഒരു പവന് സ്വര്ണത്തിന്റെ വില വീണ്ടും 52000 കടന്നു
സ്വര്ണവില വീണ്ടും കൂടി; 52,000ലേക്ക്, ഏഴുദിവസത്തിനിടെ വര്ധിച്ചത് 1400 രൂപ
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കൂടി. 240 രൂപ വര്ധിച്ച് ഒരു പവന് സ്വര്ണത്തിന്റെ വില 51,840 രൂപയായി. ഗ്രാമിന് 30...
സ്വര്ണവിലയില് വീണ്ടും ഇടിവ്; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 440 രൂപ
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 53,680 രൂപയായി. ഗ്രാമിന് 35...
സ്വര്ണ വിലയില് വീണ്ടും കുതിപ്പ്; പവന് 54,000ന് മുകളില്
സംസ്ഥാനത്ത് സ്വര്ണ വിലയില് വീണ്ടും കുതിപ്പ്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം പവന് 520 രൂപ വീണ്ടും ഉയര്ന്നു. വ്യാഴാഴ്ച...
സ്വര്ണവിലയില് വര്ധന; ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് വര്ധന. പവന് 480 രൂപ വര്ധിച്ച് വില 53,200 രൂപയായി. ഗ്രാമിന് 60 രൂപയാണ് വര്ധിച്ചത്....