ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാംഗത്തിന്റെ വീട്ടില്‍ നിന്നും ആയുധങ്ങള്‍ മോഷ്ടിച്ച ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ പിടിയില്‍. നതിപൂര സ്വദേശി ദാനിഷ് ഹനീഫ് ആണ് അറസ്റ്റിലായത്. രാജ്ബാഗിലെ…
ബി.ജെ.പിക്കെതിരെ പൊരുതുന്നതിനു പകരം രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ ലക്ഷ്യം വയ്ക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പ്രകാശ് കാരാട്ടിന്‍റെ…
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണ പരസ്യങ്ങളില്‍ ഉപയോഗിക്കാനാവില്ലെന്ന് മധ്യപ്രദേശ് ഇലക്ട്രറല്‍ ഓഫീസര്‍. . കോണ്‍ഗ്രസിന്റെ പരസ്യങ്ങള്‍ക്ക് ഓഫീസര്‍ അനുമതി നിഷേധിച്ചു. അതിനിടെ കോണ്‍ഗ്രസ് പ്രകടന…
ആലപ്പുഴ: കേരളത്തിൽ വന്ന് വയനാട്ടിൽ നിന്ന് മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിക്ക് ഒരു സ്വാധീനവുമില്ലാത്ത കേരളത്തിൽ വന്നാണ് രാഹുൽ ഗാന്ധി…
തെരഞ്ഞെടുപ്പ് ആവശ്യാർഥം ദൂരദർശനെ സർക്കാർ ദുരുപയോഗം ചെയ്യുന്നതായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദിയുടെ ചില പ്രസംഗങ്ങൾ നിരന്തരമായി സംപ്രേഷണം ചെയ്യുന്ന ദൂരദർശനെ, സർക്കാർ ‘നമോ ചാനലാ’ക്കിയതായി…
ന്യൂഡല്‍ഹി: പാകിസ്താന്റെ നാല് എഫ്-16 പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപമെത്തിയതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് നാല് എഫ്-16 വിമാനങ്ങള്‍ പഞ്ചാബിലെ ഖേംകരണ്‍ മേഖലയ്ക്ക് സമീപമെത്തിയതെന്ന് വാര്‍ത്താ…
ബോളിവുഡ് താരം ഊർമിള മതോണ്ഡ്കർ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടതിന് ശേഷമാണ് ഊര്‍മിള കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്. കോണ്‍ഗ്രസിന്‍റെ ആശയങ്ങളോട് താല്‍പര്യമുളളതിനാലാണ്…
ബഹിരാകാശത്ത് ഇന്ത്യ സൈനിക ദൌത്യം നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മിഷന്‍ ശക്തി എന്ന പേരില്‍ നടത്തിയ സൈനിക ദൌത്യത്തിലൂടെ ഒരു ചാരോപഗ്രഹം ഇന്ത്യ നശിപ്പിച്ചതായി മോദി…
ജമ്മുകശ്മീരിലെ സോപോറില്‍ ഗ്രനേഡ് ആക്രമണം. എസ്.എച്ച്.ഒ അടക്കം 3 പൊലീസുകാര്‍ക്ക് പരിക്കേറ്റു. അതിനിടെ സുന്ദര്‍ബാനിയിലുണ്ടായ പാക് വെടിവെപ്പില്‍ സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലാണ്…
ന്യൂഡല്‍ഹി: ബിജെപി സ്ഥാനാര്‍ത്ഥി ചര്‍ച്ച പൂര്‍ത്തിയായി പട്ടികയില്‍ തീരുമാനം ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് വിട്ടതായി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. പത്തനംതിട്ട മണ്ഡലത്തിലെ…