മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കോഴ്സുകളിലേക്കുള്ള അഡ്‌മിഷൻ 30 വരെ നീട്ടി

കോഴിക്കോട്: മൈജിയുടെ 19-ാം വാർഷികത്തോടനുബന്ധിച്ച് മൈജി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പുതിയബാച്ചിലേക്കുള്ള അഡ്‌മിഷൻ നവംബർ 30 വരെ നീട്ടി. മികച്ച സാലറിയോടൊപ്പം വിദേശ അവസരങ്ങളും ലഭിക്കുന്ന സ്മ‌ാർട്ട്ഫോൺ റീ എൻജിനീയറിങ്, ഹോം അപ്ലയൻസസ് കൺസ്യൂമർ ഇലക്ട്രോണിക്‌സ് എന്നിവ പഠിക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. കഴിവ് തെളിയിക്കുന്ന 25 വിദ്യാർത്ഥികൾക്ക് മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സൗജന്യപഠനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ സ്‌റ്റെഡ് കൗൺസിൽ അംഗീകാരമുള്ള എംഐടിയിൽ മികച്ച അദ്ധ്യാപകരുടെ കീഴിൽ പ്രാക്ടിക്കൽ ട്രെയിനിങ്ങോടുകൂടി പഠിക്കാം. പ്ലസ് ടു/ ഡിഗ്രി / ഐടിഐ / ഡിപ്ലോമ കഴിഞ്ഞവർക്ക് ഈ കോഴ്‌സുകളിൽ ചേരാവുന്നതാണ്. വിദ്യാർത്ഥികൾക്ക് മികച്ച സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. സൗജന്യ ഹോസ്‌റ്റൽ സൗകര്യം ലഭ്യമാണ്. താൽപ്പര്യമുള്ളവർ 7994 333 666 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related Articles
Next Story