ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ ; ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും ഷാരോൺ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിലുണ്ടെന്നും പ്രോസിക്യൂഷൻ
തിരുവനന്തപുരം: വീട്ടിലേക്ക് വിളിച്ചുവരുത്തി കാമുകൻ ഷാരോൺ രാജിനെ കീടനാശിനി കലർത്തിയ...
നെയ്യാറ്റിൻകരയിലെ ഗോപന്റെ മരണത്തിൽ അന്വേഷണം തുടരാൻ പോലീസ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ ഗോപന്റെ മരണത്തിൽ അന്വേഷണം തുടരാൻ പോലീസ്. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിനുശേഷം...
ഗസയിലെ വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം; നാളെ മുതൽ പ്രാബല്യത്തിൽ
തെൽ അവീവ്: ഗസയിലെ വെടിനിർത്തൽ കരാറിന് ഇസ്രയേൽ സമ്പൂർണ മന്ത്രിസഭയുടെ അംഗീകാരം. കരാർ നാളെ മുതൽ പ്രാബല്യത്തിൽ വരും. സുരക്ഷാ...
നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സമയത്തെ തന്റെ പ്രതികരണത്തിൽ മാപ്പ് ചോദിച്ച് നടി ഉർവശി റൗട്ടേല
നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സമയത്തെ തന്റെ പ്രതികരണത്തിൽ മാപ്പ് ചോദിച്ച് നടി ഉർവശി റൗട്ടേല. വീടിനുള്ളിൽവച്ച് സെയ്ഫ് അലി...
നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഓടിരക്ഷപ്പെട്ട ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ
തിരുവവന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്....
മുസ്ലിം വിരുദ്ധ വിദ്വേഷ പരാമര്‍ശം: പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
കോട്ടയം: മുസ്ലിം വിരുദ്ധ വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന്...
കണ്ണുകൾക്ക് ഉണർവ് നൽകാൻ ദിവസവും ഇക്കാര്യങ്ങൾ ശീലമാക്കൂ
കണ്ണുള്ളപ്പോഴെ കണ്ണിൻ്റെ വില അറിയൂ.... പഴമക്കാർ പറയുന്ന എത്ര സത്യമാണെന്ന് നമുക്ക് നന്നായിട്ട് അറിയാം. എന്നാൽ കണ്ണിന്...
ശ്വാസംമുട്ടലിന്റെ മരുന്നിൽ മൊട്ടുസൂചി; കണ്ടെത്തിയത് താലൂക്ക് ആശുപത്രിയിൽ നിന്ന് ലഭിച്ച കാപ്സ്യൂളിൽ
തിരുവനന്തപുരം: താലൂക്ക് ആശുപത്രിയിൽ നിന്ന് ലഭിച്ച ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്....
നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; ഒട്ടേറെപ്പേർക്ക് പരുക്ക്
തിരുവനന്തപുരം ∙ നെടുമങ്ങാട് പഴകുറ്റി –വെമ്പായം റോഡിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു. ഒട്ടേറെ...
നിയമവിരുദ്ധ മത്സ്യബന്ധനം: ബോട്ട് കസ്റ്റഡിയിലെടുത്തു
ബേപ്പൂർ : നിയമവിരുദ്ധ മത്സ്യ ബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് എൻഫോഴ്സെ ന്റ്റ് വിങ് കസ്റ്റഡിയിലെടുത്തു. ഓപ്പറേഷൻ സജാഗിന്റെ...
മലബാർ ഭദ്രാസന ഓർത്തഡോക്സ് ക്രിസ്ത്യൻ കൺവൻഷൻ 19 മുതൽ
ചുങ്കത്തറ: മലങ്കര ഓർത്ത ഡോക്സ് സഭയുടെ മലബാർ ഭദ്രാസനത്തിലെ ഏറ്റവും വലിയ ആത്മീയ കൂട്ടായ്മയായ മലബാർ ഭദ്രാസന ഓർത്തഡോക്സ്...
മകൻ എടുത്ത വായ്പയ്ക്ക് മാതാപിതാക്കൾക്ക് മർദനം
കൊണ്ടോട്ടി: മകൻ എടുത്ത വായ്പയുമായി ബന്ധപ്പെട്ട് സ്വകാര്യ ധനമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ വയോധിക രായ മാതാപിതാക്കളെ...
Begin typing your search above and press return to search.