ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ തിളങ്ങി ‘മരക്കാർ’; മികച്ച നടൻ ധനുഷും മനോജ് ബാജ്‌പെയും, നടി കങ്കണ

67 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അവാർഡുകൾ സമ്മാനിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമായിരുന്നു … Read More

16 കാരിയെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി; തമിഴ് സംവിധായകന്‍ എസ്. ശങ്കറിന്റെ മരുമകനെതിരെ പീഡന പരാതി

ചെന്നൈ: പ്രശസ്ത ചലച്ചിത്ര തമിഴ് സംവിധായകന്‍ എസ്. ശങ്കറിന്റെ മരുമകനെതിരെ പീഡന പരാതി. പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ക്രിക്കറ്റ് പരിശീലനത്തിനായി പോയ പെണ്‍കുട്ടിയെ  ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. ക്രിക്കറ്റ് ക്ലബ്ബിന്റെ ക്യാപ്റ്റന്‍ ആയ രോഹിത് … Read More

ലഹരിക്കേസിൽ ജയിലിലായ മകനെ കാണാൻ ഷാറുഖ് ജയിലിൽ എത്തി

ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ അറസ്റ്റിലായി മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന മകന്‍ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് താരം ഷാറുഖ് ഖാനെത്തി. ഇന്ന് രാവിലെയാണ് ജയിലിലെത്തി ആര്യനെ കണ്ടത്. ഒക്ടോബർ രണ്ടിന് ആണ് ആര്യൻ അടക്കം എട്ടു പേർ … Read More

പുതിയ കാമുകനുമൊത്തുള്ള രഞ്ജിനി ഹരിദാസിന്റെ ചിത്രങ്ങൾ വൈറലാകുന്നു; രഞ്ജിനി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇരുവരുമൊന്നിച്ചുള്ള പൂൾ ചിത്രങ്ങൾ

രഞ്ജിനി ഹരിദാസ് വീണ്ടും ചർച്ചാവിഷയമാകുന്നു. ഇക്കുറി പുതിയ കാമുകന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് താരം ശ്രദ്ധ നേടിയിരിക്കുന്നത്.പ്രിയതമൻ ശരത് പുളിമൂടിന്റെ ജന്മദിനത്തിൽ പൂൾ ചിത്രം പോസ്റ്റ് ചെയ്ത് ആശംസയുമായി രഞ്ജിനി ഹരിദാസ് . തന്റെ ‘എപ്പോഴുമുള്ള മൂഡ്’ എന്ന് പറഞ്ഞാണ് രഞ്ജിനി ചിത്രം … Read More

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ ജയസൂര്യ, നടി അന്ന ബെന്‍

51-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ജയസൂര്യ സിനിമ വെള്ളം, നടി അന്ന ബെന്‍, കപ്പേള. മികച്ച സിനിമ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. ജനപ്രിയ സിനിമ അയ്യപ്പനും കോശിയും. മികച്ച സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവ.സുഹാസിനി അധ്യക്ഷയായ അന്തിമ … Read More

സിഗരറ്റുമായി സനുഷയുടെ പോസ്റ്റ് ; പുകവലിക്കെതിരെ സന്ദേശം നല്‍കാന്‍ പുകവലിച്ചിരിക്കുന്ന ചിത്രങ്ങള്‍ തന്നെ കൊടുക്കണോ ?

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സനുഷ സന്തോഷ്. (actress sanusha ) ബാലതാരമായി എത്തിയ താരം പിന്നീട് സൂപ്പര്‍താരങ്ങളുടെ നായികയായി മാറി .താരം  സോഷ്യല്‍ മീഡിയയിലും സജീവമാണ്. സനുഷയുടെ (sanusha_sanuuu ) പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.ചുണ്ടില്‍ എരിയുന്ന … Read More

മലയാളത്തിന്റെ മഹാനടനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ ഒഴുകി എത്തുന്നു

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ ഒഴുകി എത്തുന്നു. ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന അയ്യന്‍കാളി ഹാളിലേക്ക് സിനിമാ സാംസ്കാരിക പൊതുമേഖലയില്‍ നിന്നുള്ള നിരവധിപേര്‍ എത്തി. ഉച്ചയ്ക്ക് 12.30ന് പൊതുദര്‍ശനം അവസാനിച്ചു. രണ്ട് മണിക്ക് ശാന്തികവാടത്തിലാണ് സംസ്‌കാരം. ഇന്നലെ രാത്രി … Read More

“വ്യക്തിപരമായ നഷ്ടമാണ് എനിക്ക് വേണുവിന്‍റെ വേർപാട്” പ്രിയ സുഹൃത്തിന്റെ വിയോഗത്തില്‍ ഫാസില്‍

ആലപ്പുഴ എസ്.ഡി കോളജിലെ പഠനകാലം മുതല്‍ തുടങ്ങിയ സൗഹൃദമാണ് സംവിധായകന്‍ ഫാസിലും നെടുമുടി വേണുവും തമ്മിൽ. അസുഖബാധിതനായി ആശുപത്രിയിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വേണു ഫാസിലിനെ വിളിച്ചിരുന്നു. അത് അവസാനത്തെ വിളിയായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ഫാസില്‍ പറയുന്നു. ‘രാവിലെ എട്ടോടെയായിരുന്നു വേണുവിന്‍റെ … Read More

അൻപത്തിരണ്ടാം വയസിൽ വിവാഹിതയാകാൻ ഒരുങ്ങി ലക്ഷ്മി ഗോപാലസ്വാമി

മലയാള സിനിമയിൽ നിരവധി വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളത്തിൽ തന്നെ നിരവധി ആരാധകരുള്ള താരത്തിന്റെ വിവാഹത്തെപ്പറ്റിയാണ് എന്നും ആരാധകരുടെ ചോദ്യം. അൻപത്തിരണ്ടാം വയസിൽ താരം വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്…VIDEO….

ഷാരൂഖ് ഖാൻ അഭിനയിച്ച പരസ്യചിത്രങ്ങൾ പിൻവലിച്ച് ബൈജൂസ്‌ !

ഷാരൂഖ് ഖാൻ അഭിനയിച്ച പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് താത്കാലികമായി നിർത്തി ടെക്-വിദ്യാഭ്യാസ കമ്പനിയായ ബൈജൂസ്‌. ലഹരിമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മുൻകൂറായി പണം നൽകി സംപ്രേക്ഷണം ചെയ്തവന്നിരുന്ന … Read More

ദ ചലഞ്ച്’ ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമ

ആദ്യമായി ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന ചിത്രം ഇനി റഷ്യയുടെ ആയിരിക്കും. കഴിഞ്ഞ ദിവസം സിനിമ സംവിധായകനും മറ്റ് അംഗങ്ങളും ബഹിരാകാശ നിലയത്തിൽ എത്തിയെന്ന വാർത്ത പുറത്തു വന്നിരുന്നു. ബഹിരാകാശവുമായി ബന്ധപ്പെട്ട് റഷ്യയുടെ മറ്റൊരു ചരിത്രവുമാണിത്. ആദ്യമായി ബഹിരാകാശത്തേക്ക് നായയെ അയക്കുന്നത് സോവിയറ്റ് … Read More

മലയാളത്തിന്റെ മസിൽമാന് ഇന്ന് പിറന്നാൾ; ആശംസകളുമായി സിനിമാ ലോകം

മലയാള സിനിമയുടെ സൂപ്പർമാൻ എന്ന വിശേഷണമുള്ള ഉണ്ണി മുകുന്ദന് ഇന്ന് പിറന്നാൾ. മസിലളിയനെന്ന വിശേഷണമുള്ള ഉണ്ണിയ്‌ക്ക് പിറന്നാൾ ആശംസകളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമാ മേഖലയിലെ പ്രമുഖരും അണിയറ പ്രവർത്തകരുമടങ്ങുന്ന വലിയൊരു നിരതന്നെയാണ് ആശംസകളറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. വിക്രമാദിത്യനിലൂടെയാണ് ഉണ്ണിമുകുന്ദന് മസിലളിയന്‍ എന്ന … Read More

error: Content is protected !!