പെട്ടന്ന് തന്നെ രുചികരമായ ഉരുളക്കിഴങ്ങ് ബജ്ജി തയ്യാറാക്കിയാലോ

ചേരുവകൾ

ഉരുളക്കിഴങ്ങ് – 5 എണ്ണം.

മുളക് പൊടി – കുറച്ച്

ഉപ്പ് – ആവശ്യത്തിന്

കടലമാവ് – 1/2 കപ്പ്

എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കടലമാവിൽ ഉപ്പും മുളക് പൊടിയും ചേർത്തു നന്നായി ഇളക്കി മാവ് തയ്യാറക്കിവെക്കുക. ഉരുളകിഴങ്ങ് തൊലി കളഞ്ഞ് കാണാം കുറച്ച് അരിയുക. തയ്യാറക്കിവെച്ച മാവിൽ ഉരുളകിഴങ്ങ് മുക്കി ചൂടായ എണ്ണയിൽ ഇട്ട് വറുത്ത് കോരുക. രുചികരമായ ഉരുളക്കിഴങ്ങ് ബജ്ജി റെഡി.

Related Articles
Next Story