Category: NEWS ELSEWHERE

March 28, 2025 0

തായ്‌ലൻഡിലും മ്യാൻമാറിലുമുണ്ടായ ഭൂചലനം, രാജ്യങ്ങള്‍ക്ക് സഹായവും പിന്തുണയും വാദ്ഗാനം ചെയ്ത് നരേന്ദ്രമോദി

By eveningkerala

ദില്ലി: മ്യാൻമാറിലും തായ്‌ലൻഡിലുമുണ്ടായ ഭൂചലനത്തില്‍ രാജ്യങ്ങള്‍ക്ക് സഹായവും പിന്തുണയും വാദ്ഗാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരുടെയും…

March 22, 2025 0

രാത്രി ഒരു മണിക്കൂർ വിളക്കുകൾ അണയ്ക്കണം, ഇന്ന് ഭൗമ മണിക്കൂർ ആചരിക്കാൻ ആഹ്വാനം ചെയ്ത് KSEB

By eveningkerala

തിരുവനന്തപുരം: ആഗോളതാപനത്തില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാനായി മാര്‍ച്ച്‌ 22 ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ ഭൗമ മണിക്കൂറായി ആചരിക്കാന്‍ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍…

March 22, 2025 0

തൃശൂരിൽ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു; കൃത്യം നടത്തിയത് റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നെന്ന് മൊഴി

By eveningkerala

തൃശൂർ: തൃശൂർ പെരുമ്പിലാവ് കൊലപാതകം റീല്‍സ് എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നെന്ന് പ്രതികളുടെ മൊഴി. അക്ഷയ്ക്ക് താല്പര്യമില്ലാത്ത ആള്‍ക്കൊപ്പം ലിഷോയും ബാദുഷയും റീല്‍സ് എടുത്തു. ഇത് അക്ഷയ്…

March 22, 2025 0

ഹമാസ് സൈനിക ഇന്റലിജൻസ് മേധാവി ഒസാമ തഷാബിനെ വധിച്ച് ഇസ്രായേൽ സൈന്യം

By eveningkerala

ദക്ഷിണ ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ ഹമാസ് സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തഷാബിനെ വധിച്ചതായി ഇസ്രായേൽ സൈന്യം. തെക്കൻ ​ഗാസയിലെ ​ഹ​മാസിന്റെ സൈനിക വിഭാ​ഗത്തിന്റെ ഇന്റലിജൻസ് ഏകോപിപ്പിക്കുകയും…

March 21, 2025 0

ലൈംഗിക ബന്ധത്തിലേർപ്പെടണമെങ്കിൽ ഒരു രാത്രിക്ക് 5000 രൂപ തരണം; ഭർത്താവിന് മുന്നിൽ ഡിമാൻഡുവച്ച് ഭാര്യ

By eveningkerala

2022 ഓഗസ്റ്റിലായിരുന്നു ശ്രീകാന്തും ബിന്ദുശ്രീയും വിവാഹിതരായത്. ഒരു മാട്രിമോണിയൽ സൈറ്റുവഴിയായിരുന്നു ഇവർ പരിചയപ്പെടുന്നത്. വിവാഹം ഉറപ്പിച്ചതുമുതൽ പലപ്പോഴായി ബിന്ദുശ്രീയും അവരുടെ അമ്മയും സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ചിരുന്നുവെന്ന് ശ്രീകാന്ത്…

March 18, 2025 0

ഒരു ബണ്ടിൽ കഞ്ചാവ് എത്തിച്ചാൽ 6000 രൂപ കമ്മീഷൻ ലഭിക്കും-കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ പ്രതിയുടെ മൊഴി പുറത്ത്

By eveningkerala

കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ ഷാലിഖിൻ്റെ മൊഴിയാണ് പുറത്തുവന്നിട്ടുള്ളത്. 18000 രൂപയ്ക്ക് തനിക്ക് ലഭിക്കുന്ന കഞ്ചാവ് ഒരു ബണ്ടിലിന് 24000…

March 18, 2025 0

പാലക്കാട് വാഹനാപകടത്തില്‍ കോളേജ് അധ്യാപകൻ മരിച്ചു

By eveningkerala

പാലക്കാട്: പാലക്കാട് വാഹനാപകടത്തില്‍ കോളേജ് അധ്യാപകൻ മരിച്ചു. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ…

March 18, 2025 0

ഡ്രാഗണ്‍ ഫ്രീഡം പേടകത്തിൽ പ്രവേശിച്ചു, സുനിത വില്യംസും ബുച്ച്‌ വില്‍മോറും ഉടൻ മടങ്ങും

By eveningkerala

ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച്‌ വില്‍മോറും മടങ്ങിവരുന്നു. ഭൂമിയിലേക്കുള്ള തിരിച്ചുവരവിനായി ക്രൂ-9 സംഘത്തിലെ നാല് പേരും യാത്രാ…

March 18, 2025 0

കണ്ണൂരിൽ പാപ്പിനിശ്ശേരിയില്‍ 4 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍

By eveningkerala

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍. തമിഴ്‌നാട് സ്വദേശികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വളപ്പട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ…

March 18, 2025 0

ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്നാവശ്യം; സംഘർഷം, കേന്ദ്ര സേനയിറങ്ങി

By eveningkerala

മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണം എന്ന ആവശ്യത്തേ തുടർന്ന് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ആക്രമം പൊട്ടി പുറപ്പെട്ടു. ഇരു സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. പിന്നാലെ പ്രദേശത്ത്…