Category: NEWS ELSEWHERE

March 18, 2025 0

പാലക്കാട് വാഹനാപകടത്തില്‍ കോളേജ് അധ്യാപകൻ മരിച്ചു

By eveningkerala

പാലക്കാട്: പാലക്കാട് വാഹനാപകടത്തില്‍ കോളേജ് അധ്യാപകൻ മരിച്ചു. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ…

March 18, 2025 0

ഡ്രാഗണ്‍ ഫ്രീഡം പേടകത്തിൽ പ്രവേശിച്ചു, സുനിത വില്യംസും ബുച്ച്‌ വില്‍മോറും ഉടൻ മടങ്ങും

By eveningkerala

ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച്‌ വില്‍മോറും മടങ്ങിവരുന്നു. ഭൂമിയിലേക്കുള്ള തിരിച്ചുവരവിനായി ക്രൂ-9 സംഘത്തിലെ നാല് പേരും യാത്രാ…

March 18, 2025 0

കണ്ണൂരിൽ പാപ്പിനിശ്ശേരിയില്‍ 4 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍

By eveningkerala

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍. തമിഴ്‌നാട് സ്വദേശികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വളപ്പട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ…

March 18, 2025 0

ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്നാവശ്യം; സംഘർഷം, കേന്ദ്ര സേനയിറങ്ങി

By eveningkerala

മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണം എന്ന ആവശ്യത്തേ തുടർന്ന് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ആക്രമം പൊട്ടി പുറപ്പെട്ടു. ഇരു സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. പിന്നാലെ പ്രദേശത്ത്…

March 17, 2025 0

ഈ മാസം 20 മുതല്‍ നിരാഹാര സമരമിരിക്കും, മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ച് ആശാ പ്രവർത്തകർ

By eveningkerala

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശമാർ മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ചു. ഈ മാസം 20 മുതല്‍ നിരാഹാര സമരമിരിക്കുമെന്നാണ് പ്രഖ്യാപനം. സമരം ചെയ്യുന്ന മൂന്ന്…

March 17, 2025 0

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് രാസലഹരി നൽകി അടിമയാക്കി; 5 വർഷത്തോളം പീഡിപ്പിച്ചു; മലപ്പുറം സ്വദേശി അബ്ദുൽ ഗഫൂർ അറസ്റ്റിൽ

By eveningkerala

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി ആലുങ്ങൽ അബ്ദുൽ ഗഫൂറാണ് (23) പോക്സോ കേസിൽ അറസ്റ്റിലായത്. മലപ്പുറം കോട്ടയ്‌ക്കലിലാണ് സംഭവം…

March 17, 2025 0

ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈ അറസ്റ്റിൽ

By eveningkerala

ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിൽ. തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷനിലെ 1,000 കോടി രൂപയുടെ  അഴിമതിക്കെതിരെ പ്രതിഷേധിച്ചതിന് ആണ് അറസ്റ് . കൂടാതെ…

March 17, 2025 0

വരും ദിവസങ്ങളില്‍ വേനല്‍ മഴ തുടരാൻ സാധ്യത, എല്ലാ ജില്ലകളിലും ജാഗ്രത മുന്നറിയിപ്പ്

By eveningkerala

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ വേനല്‍ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇടിമിന്നല്‍ സാധ്യതയും വളരെ കൂടുതലാണ്. പ്രത്യേകിച്ചും ഉച്ചയ്ക്ക് ശേഷമാണ് മഴയ്ക്കുള്ള സാധ്യത. എല്ലാം ജില്ലകളിലും…

February 26, 2025 0

മഹാകുംഭമേളയില്‍ ഭര്‍ത്താവിന് വേണ്ടി തന്റെ ഫോണ്‍ ഗംഗയില്‍ മുക്കി ‘ഡിജിറ്റല്‍ സ്‌നാന്‍’ നടത്തിയ ഭാര്യയുടെ പ്രവൃത്തി സോഷ്യല്‍ മീഡിയില്‍ വൈറൽ

By eveningkerala

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാ കുംഭമേള ഇന്ന് സമാപിക്കുകയാണ്. ജനുവരി 13 ന് ആരംഭിച്ച കുംഭമേള ഒരു മാസത്തിലേറയായി നീണ്ടു നിന്ന ആഘോഷങ്ങളോടെയാണ് സമാപനം കുറിക്കുന്നത്. ചില…

February 24, 2025 0

വൈറലായി ബെംഗളൂരുവില്‍ ഒരു ഓട്ടോ ഡ്രൈവറും അവന്റെ വിശ്വസ്തനായ നായയും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ കാഴ്ചകള്‍

By eveningkerala

സമ്മാനിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബെംഗളൂരുവില്‍ നിന്നുള്ള കാഴ്ചയില്‍ ഓട്ടോ ഡ്രൈവറുടെ വിശ്വസ്തനായ നായ ജാക്കി അവനോടൊപ്പം എല്ലായിടത്തും സഞ്ചരിക്കുന്നു. വെറും നാല് ദിവസം പ്രായമുള്ളപ്പോള്‍…