You Searched For "business"
മൈജിയുടെ വർഷാവസാന സെയിൽ കൊട്ടിക്കലാശം 2024 ആരംഭിച്ചു
ഡിസംബർ 31 വരെയാണ് സെയിൽ നടക്കുന്നത്
വടക്കാഞ്ചേരിയിൽ മൈജി ഫ്യൂച്ചർ വരുന്നു; ഉദ്ഘാടനം ഡിസംബർ 28 ന്
വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ മൈജി ഫ്യൂച്ചർ ഷോറൂം ഡിസംബർ 28 ശനി രാവിലെ പത്തിന് പ്രശസ്ത സിനിമാതാരം ഹണി റോസ് ഉദ്ഘാടനം...
2025 ജനുവരി 1 മുതൽ ആൻഡ്രോയിഡ് ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല !
2013-ൽ ആരംഭിച്ച ആൻഡ്രോയിഡ് KitKat OS-ലോ പഴയ വേർഷനുകളിലോ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിൽ 2025 ജനുവരി 1 മുതൽ...
മൈജി എക്സ് മാസ്സ് സെയിൽ; ഇതുവരെയുള്ള ഭാഗ്യശാലികളെ തിരഞ്ഞെടുത്തു
കോഴിക്കോട്: മൈജി എക്സ് മാസ്സ് സെയിലിലെ ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. സിൻസിന അലി ( നിലമ്പൂർ ഫ്യൂച്ചർ),...
കല്യാണ്‍ ജൂവലേഴ്സിന്റെ ലിമിറ്റഡ് എഡിഷന് 'പുഷ്പ കളക്ഷന്‍' വിപണിയില്‍
കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ്...
ഫെഡറല്‍ ബാങ്ക് കിഴക്കമ്പലം ശാഖ പുതിയ കെട്ടിടത്തില്‍
കൊച്ചി: ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന്റെ കിഴക്കമ്പലം ശാഖ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം...
ഫറോക്കിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനം ആരംഭിച്ചു
ഫറോക്ക് : കോഴിക്കോട് നഗരത്തിലെ പ്രധാന മുനിസിപ്പാലിറ്റികളിലൊന്നായ ഫറോക്കിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു....
ദിവസം ഒരു ലക്ഷം രൂപയും സ്വർണ്ണ നാണയവും സമ്മാനമായി നൽകിക്കൊണ്ട് ക്രിസ്മസ് വിപണിയിൽ തരംഗമുയർത്താൻ മൈജി എക്സ് മാസ്സ് സെയിൽ നാളെ മുതൽ
കോഴിക്കോട്: ക്രിസ്മസ് വിപണിയിൽ തരംഗമുയർത്താൻ മൈജി എക്സ് മാസ്സ് സെയിൽ വീണ്ടും. നാളെ (ഡിസംബർ 5) മുതൽ ഡിസംബർ 31 വരെയാണ്...
മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ 30 വരെ നീട്ടി
കോഴിക്കോട്: മൈജിയുടെ 19-ാം വാർഷികത്തോടനുബന്ധിച്ച് മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പുതിയബാച്ചിലേക്കുള്ള...
ബോചെ ടീ ലക്കി ഡ്രോ; 6 പേര്‍ക്ക് 10 ലക്ഷം രൂപ സമ്മാനിച്ചു
ബോചെ ടീ ലക്കി ഡ്രോ വിജയികള്‍ക്ക് സമ്മാനമായി ലഭിച്ച 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു. കോഴിക്കോട് ബീച്ചില്‍ നടന്ന...
800 രൂപയുടെ ഇടിവ്: സ്വര്‍ണ വില 57,600 രൂപയായി
അന്താരാഷ്ട്ര വിപണിയില്‍ വ്യാപകമായി ലാഭമെടുപ്പ് നടന്നതാണ് സ്വര്‍ണത്തെ ബാധിച്ചത്
ഇന്ത്യയിൽ ഇന്ധന ഡിമാൻഡ് കുതിക്കുന്നു; എണ്ണക്കമ്പനികൾ നേടിയത് മികച്ച ലാഭം
ഇന്ത്യയുടെ പെട്രോളിയം ഉല്പന്നങ്ങളുടെ ഉപഭോഗം ഒക്ടോബറിൽ വർധിച്ചതായി കണക്കുകൾ. പ്രതിമാസ അടിസ്ഥാനത്തിൽ 8% ഉയർച്ചയാണ്...