എ​സ്.​ബി.​ഐ​യി​ൽ അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ /​ എ​ൻ​ജി​നീ​യ​ർ

ഓ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്.​ബി.​ഐ) സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ​മാ​രെ നി​യ​മി​ക്കു​ന്നു. ജൂ​നി​യ​ർ മാ​നേ​ജ്മെ​ന്റ് ഗ്രേ​ഡ് സ്കെ​യി​ൽ വ​ൺ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ഇ​നി പ​റ​യു​ന്ന ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് സ്ഥി​ര നി​യ​മ​നം. 169 ഒ​ഴി​വു​ക​ളു​ണ്ട്.

അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ/​എ​ൻ​ജി​നീ​യ​ർ-​സി​വി​ൽ 43, ഇ​ല​ക്ട്രി​ക്ക​ൽ 25, ഫ​യ​ർ 101, എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി/​ഇ.​ഡ​ബ്ല്യു.​എ​സ്/​പി.​ഡ​ഡ​ബ്ല്യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് സം​വ​ര​ണം ല​ഭി​ക്കും.

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട ബ്രാ​ഞ്ചി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ (ബി.​ഇ/​ബി.​ടെ​ക്) എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​വും നി​ർ​ദി​ഷ്ട മേ​ഖ​ല​ക​ളി​ൽ ചു​രു​ങ്ങി​യ​ത് ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും. പ്രാ​യ​പ​രി​ധി 21-30 വ​യ​സ്സ്. എ​ൻ​ജി​നീ​യ​ർ-​ഫ​യ​ർ ത​സ്തി​ക​ക്ക് 21-40 വ​യ​സ്സ്. നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം https://bank.sbi/web/careers/current-openingsൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

അ​പേ​ക്ഷാ​ഫീ​സ് 750 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ഡ​ബ്ല്യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ഫീ​സി​ല്ല. വി​ജ്ഞാ​പ​ന​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ഓ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം.

സെ​ല​ക്ഷ​ൻ: 2025 ജ​നു​വ​രി​യി​ൽ തി​രു​വ​ന​ന്ത​പു​രം, ചെ​ന്നൈ, പു​തു​ച്ചേ​രി, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, ന്യൂ​ഡ​ൽ​ഹി, മും​ബൈ അ​ട​ക്കം രാ​ജ്യ​ത്തെ 35 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ ടെ​സ്റ്റ്, തു​ട​ർ​ന്നു​ള്ള ഇ​ന്റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ജ​ന​റ​ൽ ആ​പ്റ്റി​റ്റ്യൂ​ഡ് (റീ​സ​ണി​ങ്, ക്വാ​ണ്ടി​റ്റേ​റ്റി​വ് ആ​പ്റ്റി​റ്റ്യൂ​ഡ്, ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ്), പ്ര​ഫ​ഷ​ന​ൽ പ​രി​ജ്ഞാ​നം വി​ല​യി​രു​ത്തു​ന്ന ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. ഉ​ത്ത​രം തെ​റ്റി​യാ​ൽ നെ​ഗ​റ്റി​വ് മാ​ർ​ക്കി​ല്ല. പ​രീ​ക്ഷ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളും വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഇ​ന്ത്യ​യി​ലെ​വി​ടെ​യും നി​യ​മ​നം ല​ഭി​ക്കാം.

ശ​മ്പ​ള​നി​ര​ക്ക്: 48,480-85,920 രൂ​പ. ക്ഷാ​മ​ബ​ത്ത, വീ​ട്ടു​വാ​ട​ക​ബ​ത്ത, സി​റ്റി കോ​മ്പ​ൻ​സേ​റ്റ​റി അ​ല​വ​ൻ​സ്, പ്രോ​വി​ഡ​ന്റ് ഫ​ണ്ട്, കോ​ൺ​ട്രി​ബ്യൂ​ട്ട​റി പെ​ൻ​ഷ​ൻ, ചി​കി​ത്സാ​സ​ഹാ​യം മു​ത​ലാ​യ ആ​നു​കൂ​ല്യ​ങ്ങ​ളു​മു​ണ്ട്.

Related Articles
Next Story