Tag: crime

April 13, 2025 0

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു :ന്യൂജെൻ പാസ്റ്റർ ജോൺ ജെബരാജ്‌ അറസ്റ്റിൽ : പിടിയിലായത് മൂന്നാറിൽ വച്ച്

By eveningkerala

ചെന്നൈ : പോക്സോ കേസ് പ്രതിയായ യുവ പാസ്റ്ററെ മൂന്നാറിൽ നിന്ന് കോയമ്പത്തൂർ പൊലീസ് പിടികൂടി. കോയമ്പത്തൂര്‍ കിങ്സ് ജനറേഷൻ ചര്‍ച്ച് പാസ്റ്ററായ ജോൺ ജെബരാജ്‌ (37)…

April 13, 2025 0

കഞ്ചാവ് ഉപയോഗിക്കുന്നത് സ്‌കൂള്‍ അധികൃതരെ അറിയിച്ചു; വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

By eveningkerala

തിരുവനന്തപുരം കുട്ടികള്‍ ചേര്‍ന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് സ്‌കൂള്‍ അധികൃതരെ അറിയിച്ചതിന് പ്ലസ് ടു വിദ്യാര്‍ഥിയെ കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. പൂവച്ചല്‍ ഉണ്ടപ്പാറ സ്വദേശി…

April 13, 2025 0

സ്വര്‍ണ ബാറുകള്‍ എടുത്തുമാറ്റി, പകരം വെള്ളിയില്‍ സ്വര്‍ണം മുക്കി തിരികെ വെച്ച് കബളിപ്പിച്ചു

By eveningkerala

ഹൈദരാബാദ്: ജ്വല്ലറിയില്‍ നിന്ന് ഒന്നര കോടി രൂപയുടെ സ്വര്‍ണം തട്ടിയെടുത്തെന്ന ഉടമയുടെ പരാതിയില്‍ ജീവനക്കാരനെതിരെ കേസ്. ഇയാളില്‍ നിന്ന് വിശദീകരണം തേടിയതിന് ശേഷം പിന്നീട് കാണാതായെന്നും ഫോണില്‍…

April 13, 2025 0

38.6 ഗ്രാം എം.ഡി.എം.എ പിടിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

By eveningkerala

കു​ന്ദ​മം​ഗ​ലം: ഒ​വു​ങ്ങ​ര​യി​ൽ 38.6 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ച കേ​സി​ലെ ര​ണ്ട് പ്ര​തി​ക​ൾ കൂ​ടി പി​ടി​യി​ൽ.പ​ത്ത​നം​തി​ട്ട കു​ല​ശ്ശേ​ക​ര​പ​തി സ്വ​ദേ​ശി ചു​ട്ടി​പ്പാ​റ ആ​ദി​ൽ മു​ഹ​മ്മ​ദ് (23), മാ​ന​ന്ത​വാ​ടി വാ​ലാ​ട്ട് സ്വ​ദേ​ശി…

April 12, 2025 0

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ബംഗാളില്‍ രണ്ടുമരണം. ഒരാള്‍ക്ക് വെടിയേറ്റു; കേന്ദ്രസേനയെ ആവശ്യപെട്ട് ബിജെപി ഹൈക്കോടതിയെ സമീപിച്ചു

By eveningkerala

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ബംഗാളില്‍ രണ്ടുമരണം. ഒരാള്‍ക്ക് വെടിയേറ്റു. നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്നും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി അഭ്യര്‍ഥിച്ചു. കേന്ദ്രസേനയെ വിന്യസിക്കണം…

April 12, 2025 0

ദൃശ്യം-4 നടപ്പാക്കിയതായി ജോമോൻ എബിനോട് പറഞ്ഞു: ബിജു കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

By eveningkerala

ഇടുക്കി: തൊടുപുഴ ബിജു കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും ബിസിനസ് സഹായിയുമായ പ്രവിത്താനം സ്വദേശി എബിൻ ആണ് അറസ്റ്റിലായത്. ബിജുവിനെ…

April 12, 2025 0

തീവ്രവാദ കാഴ്ചപ്പാടാണ് ബ്രദർഹുഡ് മുന്നോട്ടുവെക്കുന്നത് ; വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ ബ്രദർഹുഡ് നേതാക്കളുടെ ചിത്രം ഉപയോഗിച്ച സോളിഡാരിറ്റിയെ വിമർശിച്ച് സമസ്ത എപി വിഭാഗം

By eveningkerala

വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ ബ്രദർഹുഡ് നേതാക്കളുടെ ചിത്രം ഉപയോഗിച്ച സോളിഡാരിറ്റിയെ വിമർശിച്ച് സമസ്ത എപി വിഭാഗം. സിറാജ് മുഖപത്രത്തിലാണ് വിമർശനം. വഖഫ് നിയമഭേഗതിക്കെതിരെ ഒറ്റക്കെട്ടായി പോരാടുമ്പോൾ സോളിഡാരിറ്റിയും,…

April 11, 2025 0

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് അഴുക്കുചാലിൽ 47കാരിയുടെ മൃതദേഹം: ഭർത്താവ് അറസ്റ്റിൽ; കേസിൽ നിർണായകമായത് ‘മൂക്കുത്തി’

By eveningkerala

ന്യൂഡൽഹി∙ അഴുക്കുചാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. 47 വയസ്സുകാരിയായ സീമ സിങ്ങിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലാണ് ഭർത്താവും വ്യവസായിയുമായ അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്.…

April 11, 2025 0

വീണയ്ക്കും കര്‍ത്തയ്ക്കും സമന്‍സ് അയയ്ക്കും; എസ്എഫ്ഐഒ റിപ്പോര്‍ട്ട് കോടതി ഫയലില്‍ സ്വീകരിച്ചു

By eveningkerala

സിഎംആര്‍എല്‍ – എക്സാലോജിക് കേസില്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് റിപ്പോര്‍ട്ട് കോടതി ഫയലില്‍ സ്വീകരിച്ചു. ശശിധരന്‍ കര്‍ത്താ, വീണാ വിജയന്‍ തുടങ്ങിയവര്‍ക്ക് സമന്‍സ്  അയയ്ക്കും. എറണാകുളം…

April 11, 2025 0

വണ്ണത്തെയും നിറത്തെയും കുറിച്ച് പരിഹാസം; പ്ലസ്ടു വിദ്യാര്‍ത്ഥി അമ്മയുടെ കണ്‍മുന്നില്‍വെച്ച് ജീവനൊടുക്കി

By eveningkerala

ചെന്നൈ: ശരീരഭാരത്തെക്കുറിച്ചും നിറത്തെക്കുറിച്ചും സഹപാഠികള്‍ നിരന്തരം പരിഹസിച്ചതില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ഥി അമ്മയുടെ കണ്‍മുന്നില്‍വെച്ച് ജീവനൊടുക്കി. അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍നിന്ന് ചാടിയാണ് കുട്ടി ആത്മഹത്യ ചെയ്തത്. ചെത്‌പെട്ട്…