Tag: crime

April 20, 2025 0

വാഹനങ്ങൾ തമ്മിൽ ഉരസി; കോഴിക്കോട് വിവാഹ സംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടി, ഒരു വയസ്സുള്ള കുട്ടിക്ക് ഉൾപ്പെടെ പരുക്ക്

By eveningkerala

കോഴിക്കോട്∙ ജാതിയേരിയിൽ വിവാഹ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. രണ്ടു വാഹനങ്ങളുടെ ചില്ല് അടിച്ചുതകർത്തു. നിധിൻ, ഭാര്യ ആതിര ഇവരുടെ ഏഴുമാസം പ്രായമായ മകൾ നിതാരയ്ക്കും ആക്രമണത്തിൽ പരുക്കേറ്റു.  പരുക്കേറ്റവരെ നാദാപുരം ഗവൺമെന്റ്…

April 20, 2025 0

പീഡന ശ്രമം ചെറുക്കുന്നതിനിടയിൽ ബ്യൂട്ടീഷനെ കാറിനുള്ളിൽ കുത്തിക്കൊന്നു : യുവാക്കൾ അറസ്റ്റിൽ

By eveningkerala

ലഖ്നൗ: ലഖ്നൗവിൽ പീഡന ശ്രമം ചെറുക്കുന്നതിനിടയിൽ ബ്യൂട്ടീഷനെ കാറിനുള്ളിൽ വെച്ച് കുത്തിക്കൊന്നു. വികാസ്, ആദർശ്, അജയ് എന്നിവർ ചേർന്ന് യുവതിയെയും സഹോദരിയെയും പീഡനത്തിന് ഇരയാക്കുകയും കുത്തിക്കൊല്ലുകയുമായിരുന്നു. വിവാഹത്തിന്…

April 20, 2025 0

കൈക്കൂലി വാങ്ങി ; കനറാ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

By eveningkerala

അരലക്ഷം രൂപ കൈക്കൂലിവാങ്ങുന്നതിനിടെ കാനറാ ബാങ്ക് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്‍റെ പിടിയില്‍. മാവേലിക്കര ബ്രാഞ്ചിലെ കണ്‍‍കറന്‍റ് ഓഡിറ്റര്‍ കെ. സുധാകരനെയാണ് എറണാകുളം വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ലോണ്‍…

April 20, 2025 0

വിവാഹവേദിയിൽ എത്തിയ വധുവിന്റെ പേര് കേട്ടപ്പോൾ സംശയം: മുഖംപടം മാറ്റിയപ്പോൾ വധുവിന്റെ അമ്മ, ചതിച്ചത് സഹോദരനും ഭാര്യയും

By eveningkerala

ഉത്തർപ്രദേശിലെ മീററ്റിൽ മകളെ കാണിച്ച് യുവാവിനെ കൊണ്ട് വധുവിൻ്റെ അമ്മയെ വിവാഹം കഴിപ്പിക്കാൻ ശ്രമം. 22 കാരനായ മുഹമ്മദ് അസീമാണ് തന്നെ വധുവിനെ മാറ്റി കബളിപ്പിക്കാൻ ശ്രമിച്ചുവെന്ന…

April 20, 2025 0

വളർത്തുനായ സമീപത്തെ വീട്ടിൽ പോയതിനെ തുടർന്ന് തർക്കം: തൃശൂരിൽ അയൽവാസി ഉടമയെ വെട്ടിക്കൊന്നു

By eveningkerala

തൃശൂർ: വളർത്തുനായ അയൽവാസിയുടെ വീട്ടിൽ ചെന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തൃശൂരിൽ കോടശ്ശേരി സ്വദേശി ഷിജു ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ അന്തോണിയെ പോലീസ് അറസ്റ്റ് ചെയ്തു.…

April 20, 2025 0

ലോറി ഡ്രൈവറായ ഭർത്താവില്ലാത്തപ്പോൾ അർധരാത്രി വിളിച്ചുവരുത്തും’: മകളുടെ ഭർതൃപിതാവുമായി ഒളിച്ചോടി 43കാരി

By eveningkerala

ലക്നൗ ∙ മകളുടെ ഭർതൃപിതാവിനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മയ്ക്കായി പൊലീസ് അന്വേഷണം. ഉത്തർപ്രദേശിലെ ബഡാനില്‍നിന്നുള്ള മമ്ത (43)യാണ് മകളുടെ ഭര്‍തൃപിതാവായ ഷൈലേന്ദ്ര (46) എന്ന ബില്ലുവിനൊപ്പം ഒളിച്ചോടിയത്. വീട്ടിലുണ്ടായിരുന്ന…

April 19, 2025 0

യാത്രക്കാരന്‍റെ എം.ടി.എം മോഷ്ടിച്ച് പണം തട്ടിയ ടൂറിസ്റ്റ് ബസ് ക്ലീനർ പിടിയിൽ

By eveningkerala

പുനലൂർ (കൊല്ലം): ടൂറിസ്റ്റ് ബസ് യാത്രക്കാരന്‍റെ ബാഗ് കവർന്ന് എം.ടി.എം ഉപയോഗിച്ച് പണം തട്ടിയ ബസ് ക്ലീനറെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കവിയൂർ കുന്നക്കാട്…

April 19, 2025 0

റീയൂണിയനിൽ സഹപാഠിയെ വീണ്ടും കണ്ടു, പ്രണയം മൊട്ടിട്ടു; ഒപ്പം ജീവിക്കാൻ 3 മക്കളെ വിഷം നൽകി കൊന്ന് അമ്മ

By eveningkerala

ഹൈദരാബാദ് ∙ സ്കൂളിൽ സഹപാഠിയായിരുന്ന സുഹൃത്തിനൊപ്പം ജീവിക്കാൻ  മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തി അമ്മ. തെലങ്കാനയിലെ സങ്കറെഢിയിലാണ് നാടിനെ നടുക്കിയ സംഭവം. സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം…

April 19, 2025 0

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

By eveningkerala

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കേസിൽ നിർണായകമായത് ഫോൺ കോളുകളാണ്. ലഹരി ഇടപാടുകാരുമായുള്ള ഫോൺ കോളുകളിൽ വിശദീകരണം…

April 19, 2025 0

‘വന്നത് പൊലീസ് ആണെന്ന് അറിഞ്ഞില്ല, ആരോ അക്രമിക്കാൻ വന്നെന്ന് കരുതി പേടിച്ചോടിയതാണ്’; ഷൈൻ ടോം ചാക്കോ

By Editor

ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടിയതിൽ വിശദീകരണം നൽകി നടന്‍ ഷൈന്‍ ടോം ചാക്കോ. വന്നത് പൊലീസ് ആണെന്ന് അറിഞ്ഞില്ലെന്നും ആരോ അക്രമിക്കാൻ വന്നെന്ന് കരുതി പേടിച്ചോടിയതാണെന്നും…