കോടതിയുടെ വാറന്റില്ലെങ്കിൽ ഇനി നോട്ടീസ് നൽകി മാത്രം അറസ്റ്റ്
കോഴിക്കോട്: കോടതിയുടെ വാറന്റില്ലാതെ അറസ്റ്റുചെയ്യുന്ന വ്യക്തികൾക്ക് അറസ്റ്റിന്റെ കാരണം വിവരിച്ച് നോട്ടീസ് നൽകണമെന്ന് ആഭ്യന്തര വകുപ്പ്. ഇതുസംബന്ധിച്ച ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ സർക്കുലർ ജില്ല പൊലീസ്…