Tag: kerala police

February 14, 2025 0

പെണ്‍കുട്ടിയെ കൊണ്ട് ബാലവേല ചെയ്യിപ്പിച്ചു, പിടികിട്ടാപ്പുള്ളി കടംബന്‍ അറസ്റ്റില്‍ | child labour case

By Editor

തൃശൂര്‍: പെണ്‍കുട്ടിയെ കൊണ്ട് ബാലവേല ചെയ്യിപ്പിച്ചതിന് പിടികിട്ടാപ്പുള്ളി കടംബന്‍ അറസ്റ്റില്‍. തമിഴ്‌നാട് സേലം സിറുപാക്കം കടംബന്‍ (60) ആണ് അറസ്റ്റിലായത്. 2011 കാലഘട്ടത്തില്‍ ബാലികയായ പെണ്‍കുട്ടിയെ കൊണ്ട്…

February 10, 2025 0

കൊച്ചിയിൽ പൊലീസിന് നേരെ ആക്രമണം; കല്ലുകൊണ്ടുള്ള അടിയേറ്റ് എ.എസ്.ഐയുടെ തലക്ക് പരിക്ക്

By Editor

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ എ.എസ്.ഐക്ക് പരിക്കേറ്റു. തൃക്കാക്കര എ.എസ്.ഐ ഷിബി കുര്യന് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ലുകൊണ്ടുള്ള അടിയിൽ പരിക്കേറ്റ് എ.എസ്.ഐയുടെ തലക്ക് ഏഴ്…

February 7, 2025 0

വഴിത്തർക്കത്തിനിടെ പതിനാലുകാരനു നേരെ പോലീസ് അതിക്രമം; ദേഹത്ത് വണ്ടി കയറ്റി ഇറക്കുമെന്ന് ഭീഷണി

By Editor

തിരുവനന്തപുരം ∙ വഴിത്തർക്കത്തിനിടെ അയിരൂരിൽ പതിനാലുകാരനു നേരെ പൊലീസിന്റെ അതിക്രമം. ദേഹത്ത് വണ്ടി കയറ്റി ഇറക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് കുട്ടിയുടെ കുടുംബം പരാതിപ്പെട്ടു. കുട്ടിയെ തള്ളിയിട്ടെന്നും കൈകൾക്കു പൊട്ടലുണ്ടെന്നും കുടുംബം…

August 13, 2024 0

‘മയക്കുമരുന്ന് കേസിൽ കുട്ടി അറസ്റ്റിൽ’; മാതാപിതാക്കളെ കുടുക്കാൻ ഓൺലൈൻ തട്ടിപ്പ് സംഘം; പോലീസ് മുന്നറിയിപ്പ്

By Editor

തിരുവനന്തപുരം: സ്കൂൾ, കോളജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി പൊലീസ് മുന്നറിയിപ്പ്. മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ഡൽഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്ആപ്പ്…

July 6, 2024 0

മൂന്ന് വര്‍ഷംവരെ തടവ് ലഭിക്കാം; കോളജ് പ്രിന്‍സിപ്പല്‍ കുറ്റം ചെയ്തുവെന്ന് പൊലീസ്; എസ്എഫ്‌ഐക്കാര്‍ക്കെതിരെ നടപടിയില്ല

By Editor

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡോ. സുനില്‍ ഭാസ്‌കരന്‍ കുറ്റം ചെയ്തുവെന്ന് പൊലീസ്. മൂന്നുവര്‍ഷത്തില്‍ താഴെ തടവ് കിട്ടാനുള്ള കുറ്റമാണെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണണമെന്ന് കാണിച്ച്…

June 24, 2024 0

കോഴിക്കോട് തൊണ്ടയാട് പോലീസ് സ്റ്റേഷൻ വേണമെന്ന് അസോസിയേഷൻ സമ്മേളനത്തിൽ പ്രമേയം

By Editor

ബൈപാസ് വികസനത്തോടെ തിരക്കേറിയ മേഖലയായി മാറുന്ന തൊണ്ടയാട് പുതിയ പൊലീസ് സ്റ്റേഷൻ വേണമെന്ന് പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ പ്രമേയം. തൊണ്ടയാട് മേഖലയിൽ പൊലീസിന് രാപകൽ ജോലിഭാരം കൂടുതലാണ്.…

June 24, 2024 0

ഉദ്യോഗാർഥികളെ സർക്കാർ വഞ്ചിച്ചു ; പൂഴ്ത്തിവെച്ചത് 1401 സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രു​ടെ ഒഴിവുകൾ

By Editor

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ 1401 സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രു​ടെ കു​റ​വെ​ന്ന് റി​പ്പോ​ർ​ട്ട്. മു​ൻ സി.​പി.​ഒ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യി​ൽ ഡി.​ജി.​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല…

May 30, 2024 0

ഗുണ്ടകളുടെ അമേദ്യം അമൃതായി കരുതുന്ന അണ്ണന്മാര്‍ ഇനിയുമുണ്ട്; മുഖ്യമന്ത്രിക്ക് കത്തെഴുതി സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍  ഉമേഷ് വള്ളിക്കുന്ന്

By Editor

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് കത്തെഴുതി സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കുന്ന്. അങ്കമാലിയില്‍ ഗുണ്ടാ വിരുന്നില്‍ ഡിവൈഎസ്പി പങ്കെടുത്ത വിവാദത്തിന് പിന്നാലെയാണ് കത്ത്. ഡിവൈഎസ്പിക്കെതിരെ നടപടി ഉറപ്പാക്കിയതിന് അഭിനന്ദനങ്ങളെന്നും…

May 28, 2024 0

ഗുണ്ടാ നേതാവിന്റെ വീട്ടില്‍ വിരുന്ന്: ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു; പോലീസുകാരെ കൊണ്ടുപോയത് സിനിമാനടനായ ‘സുഹൃത്തിന്റെ’ വീട്ടിലേക്കെന്നു പറഞ്ഞ്

By Editor

തിരുവനന്തപുരം: ഗുണ്ടാ നേതാവിന്റെ വീട്ടില്‍ വിരുന്നിന് പോയ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്…

May 19, 2024 0

ഗുണ്ടകളെ വേട്ടയാടി കേരളാ പോലീസ്; 5000 പേർ അറസ്റ്റിൽ

By Editor

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാനത്താകെ നടക്കുന്ന പരിശോധനയിൽ 5,000 പേർ അറസ്റ്റിലായി. ഗുണ്ടാ ആക്രമണങ്ങൾ പെരുകുന്നെന്ന വിമർശനങ്ങൾക്കുപിന്നാലെ തുടങ്ങിയ പരിശോധന ഈ മാസം 25 വരെ തുടരും. ഗുണ്ടാ…