Tag: kerala police

June 16, 2018 0

എ.ഡി.ജി.പിയുടെ ബറ്റാലിയന്‍ മേധാവി സ്ഥാനം മാറ്റി പൊലീസിന് പുറത്തേക്ക്

By Editor

തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന് സൂചന. പൊലീസിന് പുറത്ത് നിയമനം നല്‍കാനാണ് ആലോചന. പൊതുമേഖലാ സ്ഥാപനത്തിലോ മറ്റ് വകുപ്പിലോ ഡെപ്യൂട്ടേഷന്‍…

June 7, 2018 0

വീണ്ടും വിവാദങ്ങളിലേക്ക്: സിറ്റി പൊലീസിന്റെ ഔദ്യോഗിക വാഹനം ക്ഷേത്രത്തില്‍ പൂജയ്‌ക്കെത്തിച്ചു

By Editor

കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസിന്റെ ഔദ്യോഗിക വാഹനം ക്ഷേത്രത്തില്‍ പൂജയ്‌ക്കെത്തിച്ച സംഭവം വിവാദമാകുന്നു. കോഴിക്കോട് നഗരത്തിലെ ഒരു ക്ഷേത്രത്തില്‍ എത്തിച്ചാണ് വാഹനപൂജ നടത്തിയത്. ഔദ്യോഗിക വേഷത്തിലാണ് പോലീസുകാര്‍…

June 6, 2018 0

നന്നാകാത്ത പൊലീസുകാരെ സര്‍ക്കാര്‍ നന്നാക്കും: കോടിയേരി ബാലകൃഷ്ണന്‍

By Editor

തിരുവനന്തപുരം: നന്നാകാത്ത പൊലീസുകാരെ സര്‍ക്കാര്‍ നന്നാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പൊലീസുകാരെ പിരിച്ചുവിടണമെന്നും മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകനായി സെന്‍കുമാറിനെ നിയമിച്ചിട്ടില്ലെന്നും പൊലീസിലെ…

May 17, 2018 0

ഏഴു വര്‍ഷമായിട്ടും കേരള പോലീസ് നിയമത്തിന് ചട്ടങ്ങളായില്ല

By Editor

കൊച്ചി: അച്ചടക്കവും കാര്യക്ഷമതയും നിഷ്പക്ഷതയും ലക്ഷ്യമിട്ട് 2011ല്‍ കൊണ്ടുവന്ന കേരള പൊലീസ് നിയമത്തിന് ഏഴുവര്‍ഷമായിട്ടും ചട്ടങ്ങളായില്ല. പൊലീസ് സംഘടനകളുടെ സമ്മര്‍ദമാണ് സര്‍ക്കാറുകള്‍ മുഖം തിരിക്കാന്‍ കാരണം. കരട്…

May 14, 2018 0

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം മറിഞ്ഞ് എസ്.ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

By Editor

മലപ്പുറം: കുന്നുമ്മലില്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മറിഞ്ഞ് എസ്.ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് നിസ്സാര പരിക്ക്. കൊണ്ടോട്ടി എസ്.ഐ കെ.ആര്‍. രജിത്ത്, സീനിയര്‍ സി.പി.ഒ അബ്ദുല്‍ സലീം, സി.പി.ഒ…

May 9, 2018 0

പോലീസ് സേവനങ്ങള്‍ക്കായി തുണ സിറ്റിസണ്‍ പോര്‍ട്ടല്‍

By Editor

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളിലും മറ്റ് പൊലീസ് ഓഫീസുകളിലും നേരിട്ടെത്തുന്നതിനു പകരമായി വിവിധ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ‘തുണ’ സിറ്റിസണ്‍ പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം…

May 9, 2018 0

കേരളാ പോലീസ് തലപ്പത്ത് അഴിച്ചു പണി: എസ്പിമാര്‍ക്ക് കൂട്ട സ്ഥലം മാറ്റം

By Editor

തിരുവനന്തപുരം: ജില്ലാ പൊലീസ് മേധാവികളും സിറ്റി പൊലീസ് കമ്മിഷണര്‍മാരുമടക്കം 13 എസ്പിമാരെ സ്ഥലം മാറ്റി. കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ അശോക് യാദവിനെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. സിറ്റി…

May 3, 2018 0

ആളുമാറി മര്‍ദ്ദിച്ചു: പുറത്ത് പറയാതിരിക്കാന്‍ വന്‍ തുക വാഗ്ദാനം ചെയ്ത പോലീസ്

By Editor

കൊല്ലം: കൊല്ലത്ത് ആളുമാറി മര്‍ദ്ദിച്ച സംഭവം പുറത്തുപറയാതിരിക്കാന്‍ പൊലീസ് പണം വാഗ്ദാനം ചെയ്തതായി പരാതി. മര്‍ദ്ദനത്തിനിരയായ ഓച്ചിറ സ്വദേശി ബിജുവാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി…