Tag: crime news

April 2, 2025 0

എമ്പുരാന്‍റെ വ്യാജ പതിപ്പ് വിറ്റിരുന്നത് 20 രൂപ മുതൽ; പ്രതി പാപ്പിനിശ്ശേരിയില്‍ സ്വകാര്യ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി

By eveningkerala

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ ‘എമ്പുരാന്‍’ വ്യാജ പതിപ്പ് പിടികൂടി. എമ്പുരാന്‍റെ വ്യാജ പതിപ്പ് വേണ്ടവർക്ക് ഫോണിലേക്കും മറ്റ് ഡിവൈസുകളിലേക്കുമൊക്കെ ഇവിടെനിന്ന് പകര്‍ത്തി നൽകുകയായിരുന്നു. 20 രൂപ മുതലാണ് ഇതിനായി…

March 29, 2025 0

ഡെന്റൽ കെയർ ക്ലിനിക്കിൽ ഗുരുതര ചികിത്സാപ്പിഴവ്; യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചുകയറി

By eveningkerala

പാലക്കാട് ഗുരുതര ചികിത്സാപ്പിഴവ്. ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിലാണ് പല്ലിൽ കമ്പിയിട്ടതിൻ്റെ ഭാഗമായി ഗം എടുക്കാൻ എത്തിയ യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചു കയറിയത്. ഗുരുതരചികിത്സാപ്പിഴവുണ്ടാക്കിയ ഡെന്റൽ…

March 29, 2025 0

ഹാഷിഷും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

By eveningkerala

ഹാഷിഷും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. കാസർഗോഡ് തളങ്കരയിൽ വെച്ചാണ് അഷ്കർ അലി ബി (36) 212 ഗ്രാം ഹാഷിഷും 122 ഗ്രാം കഞ്ചാവുമായി പിടിയിലായത്. മയക്കുമരുന്ന്…

March 28, 2025 0

നവജാത ശിശുവിന്‍റെ മരണം കൊലപാതകം; മാതാവ് അറസ്റ്റിൽ

By eveningkerala

അ​ടി​മാ​ലി: രാ​ജ​കു​മാ​രി ക​ജ​നാ​പ്പാ​റ അ​ര​മ​ന​പ്പാ​റ എ​സ്റ്റേ​റ്റി​ൽ നി​ന്നും ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വ​ഴി​ത്തി​രി​വ്. കു​ട്ടി​യെ മാ​താ​വ് കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചി​ട്ട​താ​ണെ​ന്ന് രാ​ജാ​ക്കാ​ട് പൊ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി…

March 3, 2025 0

കോയമ്പത്തൂരിൽ ഭാര്യയെ വെടിവച്ചു കൊന്ന ഭർത്താവ് പാലക്കാട്ടെത്തി ജീവനൊടുക്കി; മരണം പിതാവിന്റെ മുന്നിൽ

By eveningkerala

വണ്ടാഴി (പാലക്കാട്): വണ്ടാഴി കിഴക്കേത്തറ ഏറാട്ടുകുളമ്പിൽ കുടുംബനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഏറാട്ടുകുളമ്പ് കൃഷ്ണകുമാർ (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടു കൂടിയാണ് ഇദ്ദേഹത്തെ…

March 2, 2025 0

വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്, ബന്ധുക്കള്‍ക്കെതിരെയും കേസ്

By eveningkerala

കാസര്‍കോട്:വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ മാസം 21 നാണ് കല്ലൂരാവി സ്വദേശിയായ 21…

March 2, 2025 0

പ്രണയം നടിച്ച് രണ്ട് വർഷത്തോളമായി പീഡനം; മലപ്പുറം സ്വദേശിയായ വ്ലോഗർ അറസ്റ്റിൽ

By eveningkerala

മലപ്പുറം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വ്ലോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ്…

March 1, 2025 0

സഹപാഠികളുടെ ക്രൂരമായ നായ്ക്കുരണ പൊടി പ്രയോഗത്തിൽ പത്താം ക്ലാസ് വിദ്യാർഥിനിക്ക് ദുരിത ജീവിതം

By Editor

സഹപാഠികളുടെ ക്രൂരമായ നായ്ക്കുരണ പൊടി പ്രയോഗത്തിൽ പത്താം ക്ലാസ് വിദ്യാർഥിനിക്ക് ദുരിത ജീവിതം. കടുത്ത ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ബോർഡ് പരീക്ഷ പോലും എഴുതാനാവാത്ത അവസ്ഥയിലാണ് കാക്കനാട്…

February 27, 2025 0

സഹതടവുകാരിയെ മർദിച്ചതിനെ തുടർന്ന് ഭാസ്കര കാരണവർ കേസ് പ്രതി ഷെറിനെതിരെ കേസ്

By eveningkerala

കണ്ണൂർ: സഹതടവുകാരിയെ മർദിച്ചതിനെ തുടർന്ന് ഭാസ്കര കാരണവർ കേസ് പ്രതി ഷെറിനെതിരെ കേസ്. കണ്ണൂർ വനിതാ ജയിലിൽ ഇന്നലെയാണ് സംഭവം. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയെ ഷെറിനും മറ്റൊരു…

February 27, 2025 0

സ്റ്റാൻഡിൽ നിർത്തിയിട്ട ബസ്സിനുള്ളില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചു | Pune Incident

By eveningkerala

മുംബൈ: പൂനെയിൽ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിനുള്ളില്‍ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി ദത്താത്രേയ രാംദാസ് ഗാഡെയ്ക്കായി തിരച്ചിൽ ഊർജിതം. സിസിടിവി ദൃശ്യങ്ങളിൽ നിന്നു പ്രതിയെ…