‘ഇന്ത്യൻ നാഷനൽ കോൺഗ്രസിലേക്ക് സ്വാഗതം’; ശോഭ സുരേന്ദ്രനെ പാർട്ടിയിലേക്ക് ക്ഷണിച്ച് യൂത്ത് കോൺഗ്രസ് നേതാവ്
മലപ്പുറം: ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷയാകുമെന്ന് കരുതിയിരുന്ന ശോഭ സുരേന്ദ്രനെ പാർട്ടിയിലേക്ക് ക്ഷണിച്ച് യൂത്ത് കോൺഗ്രസ് നേതാവ്. മലപ്പുറം യൂത്ത് കോൺഗ്രസ് ജില്ല അധ്യക്ഷൻ ഹാരിസ് മുഡൂർ ആണ്…