Category: SPORTS

February 15, 2025 0

വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്; ആദ്യ ജയം സ്വന്തമാക്കി ബംഗളുരു | RCB

By Editor

വനിത പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മൂന്നാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന് ആവേശ വിജയം. ഗുജറാത്ത് ജയന്റ്‌സിനെ ആറ് വിക്കറ്റിനാണ് ബംഗളുരു…

February 12, 2025 0

ഒരൊറ്റ റണ്‍സ് ലീഡിലൂടെ കേരളം രഞ്ജി ട്രോഫി സെമിയില്‍

By Editor

പുണെ: കേരളവും ജമ്മു-കശ്മീരും തമ്മിലുള്ള രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മാച്ച് സമനിലയില്‍ അവസാനിച്ചെങ്കിലും ഒന്നാമിന്നിങ്‌സില്‍ നേടി ഒരു റണ്‍സ് ലീഡിലൂടെ കേരളം സെമിയിലേക്ക് കുതിച്ചു. ആറ്…

February 10, 2025 0

അവന്മാർ എനിക്കിട്ട് പണിയാൻ നോക്കി, പക്ഷെ എന്റെ ബാക്കപ്പ് പ്ലാൻ അതായിരുന്നു; തുറന്നടിച്ച് രോഹിത് ശർമ്മ

By eveningkerala

ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ 4 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര വിജയവും സ്വന്തമാക്കി. ഏറെനാളായി ഫോം ഔട്ട് ആയി നിന്നിരുന്ന രോഹിത് ശർമയുടെ…

February 4, 2025 0

കായിക നിയമന ചുമതലയിൽനിന്ന്​ അജിത്​കുമാറിനെ നീക്കി

By Editor

തി​രു​വ​ന​ന്ത​പു​രം: ബോ​ഡി ബി​ൽ​ഡി​ങ്​ താ​ര​ങ്ങ​ളു​ടെ​ പൊ​ലീ​സി​ലെ പി​ൻ​വാ​തി​ൽ നി​യ​മ​ന വി​വാ​ദ​ത്തി​നി​ടെ, മ​റ്റൊ​രു സ്​​പോ​ർ​ട്​​സ്​ ക്വോ​ട്ട നി​യ​മ​ന നീ​ക്ക​വും വി​വാ​ദ​ത്തി​ൽ. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ വോ​ളി​ബാ​ള്‍ താ​ര​ത്തെ ച​ട്ട​വി​രു​ദ്ധ​മാ​യി സി​വി​ൽ…

August 8, 2024 0

വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു

By Editor

പാരിസ്: ഒളിംപിക്‌സ് ഫൈനലിലെ അയോഗ്യതയ്ക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗുസ്തിയോട് വിടപറയുകയാണെന്നും ഇനി മത്സരിക്കാന്‍ ശക്തിയില്ലെന്നും വിനേഷ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 50…

July 15, 2024 0

കൊളംബിയന്‍ കോട്ട പൊളിച്ച് മാര്‍ട്ടിനസ്, ‘കോപ്പയില്‍’ വീണ്ടും അര്‍ജന്റീന

By Editor

കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം അര്‍ജന്റീന നിലനിര്‍ത്തി. ആവേശ ഫൈനലില്‍ കൊളംബിയയെ വീഴ്ത്തിയാണ് അര്‍ജന്റീന തുടരെ രണ്ടാം വട്ടവും കിരീടം ഉയര്‍ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും…

July 15, 2024 0

ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകര്‍ത്തെറിഞ്ഞ് സ്പെയിന് യൂറോ കപ്പിൽ നാലാം കിരീടം

By Editor

ബർലിൻ∙: ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകര്‍ത്തെറിഞ്ഞ് സ്പെയിന് യൂറോ കപ്പിൽ നാലാം കിരീടം. നിക്കോ വില്യംസ് (47), മികേൽ ഒയർസബാൽ എന്നിവരാണ് സ്പെയിനിനായി ഗോൾ നേടിയത്.…

July 7, 2024 0

യൂറോ കപ്പില്‍ തുര്‍ക്കിയെ പരാജയപ്പെടുത്തി നെതര്‍ലാന്‍ഡ്സ് സെമി ഫൈനലില്‍

By Editor

ബെര്‍ലിന്‍: യൂറോ കപ്പില്‍ തുര്‍ക്കിയെ പരാജയപ്പെടുത്തി നെതര്‍ലാന്‍ഡ്സ് സെമി ഫൈനലില്‍. ടര്‍ക്കിഷ് പോരാട്ടത്തെ അതിജീവിച്ച് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ഡച്ചുപടയുടെ വിജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായ…

July 5, 2024 0

മരത്തിന് മുകളില്‍ കയറി ആരാധകന്‍; വൈറലായി രോഹിത്തിന്‍റെയും കോഹ്‌ലിയുടെയും പ്രതികരണം

By Editor

മുംബൈ: ലോകകപ്പുമായി ഇന്ത്യയിലെത്തിയ രോഹിത് ശര്‍മ്മയെയും സംഘത്തെയും സ്വീകരിക്കാന്‍ ലക്ഷക്കണക്കിന് ആരാധകരാണ് വ്യാഴാഴ്ച മുംബൈയില്‍ എത്തിച്ചേര്‍ന്നത്. ഇന്ത്യന്‍ താരങ്ങള്‍ തുറന്ന ബസില്‍ കിരീടവുമായി എത്തിയതുകാണാനും അഭിവാദ്യമര്‍പ്പിക്കാനും നിരവധി…

July 4, 2024 0

ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീം ഇന്ന് ഡൽഹിയിലെത്തും

By Editor

ഡൽഹി: ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീം ഇന്ന് ഡൽഹിയിലെത്തും. ചുഴലിക്കാറ്റിനെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐയുടെ പ്രത്യേക വിമാനത്തിലാണ് നാട്ടിലേക്കെത്തിക്കുന്നത്. ബാർബഡോസിൽ…