Category: SPORTS

June 28, 2024 0

ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി ടീം ഇന്ത്യ

By Editor

ഗയാന; ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി ടീം ഇന്ത്യ. ഇന്ത്യ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസെടുത്തു പുറത്തായി.…

June 27, 2024 0

യൂറോ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ പോർച്ചുഗലിനെ അട്ടിമറിച്ച് ജോർജിയ പ്രീ ക്വാർട്ടറിൽ

By Editor

ഡോർട്ട്മുണ്ട്: യൂറോ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ പോർച്ചുഗലിനെ അട്ടിമറിച്ച് ജോർജിയ പ്രീ ക്വാർട്ടറിൽ കടന്നു. എതിരില്ലാത്ത രണ്ടുഗോളിനാണ് പറങ്കിപ്പടയെ വീഴ്ത്തിയത്. യൂറോയിൽ കന്നി അങ്കത്തിനിറങ്ങിയ…

June 26, 2024 0

ചിലിയെ വീഴ്ത്തി കോപ്പയിൽ വിജയക്കുതിപ്പ് തുടർന്ന് അർജന്റീന

By Editor

ന്യൂ ജഴ്‌സി: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനയ്ക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ചിലിയെ തോല്‍പ്പിച്ചത്. സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിന്റെ 86-ാം മിനിറ്റില്‍ ലൗട്ടാരോ…

June 25, 2024 0

എട്ട് റണ്‍സ് വിജയത്തോടെ, അഫ്ഗാന്‍ സെമിയില്‍ -ഓസ്‌ട്രേലിയ പുറത്തായി

By Editor

കിങ്‌സ്ടൗണ്‍: ബംഗ്ലദേശിനെ തോല്‍പിച്ച് ട്വന്റി20 ലോകകപ്പ് സെമിയില്‍ സ്ഥാനം പിടിച്ച് അഫ്ഗാനിസ്ഥാന്‍. എട്ട് റണ്‍സ് വിജയമാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. ഇതോടെ ഒന്നാം ഗ്രൂപ്പില്‍നിന്നും രണ്ടാം സ്ഥാനക്കാരായി അഫ്ഗാനിസ്ഥാന്‍…

June 24, 2024 0

ഇന്ന് നിര്‍ണായക മത്സരം ; ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം വീണ്ടുമൊരു ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടം

By Editor

സെന്റ് ലൂസിയ: ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം വീണ്ടുമൊരു ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടം. ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സെമി ലക്ഷ്യമിട്ടാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്ന് നേര്‍ക്കുനേര്‍…

June 22, 2024 0

അമേരിക്കയെ ഒമ്പത് വിക്കറ്റിന് വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്

By Editor

ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പില്‍ അമേരിക്കയെ ഒമ്പത് വിക്കറ്റിന് വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്. തകര്‍പ്പന്‍ വിജയത്തോടെ സെമി ഫൈനല്‍ സാധ്യതകളും വിന്‍ഡീസ് സംഘം നിലനിര്‍ത്തി. മത്സരത്തില്‍ ആദ്യം…

June 22, 2024 0

കോപ്പ അമേരിക്ക; പെറു-ചിലി മത്സരം സമനിലയില്‍

By Editor

ടെക്സാസ്: കോപ്പ അമേരിക്കയില്‍ സമനിലക്കളി. ഗ്രൂപ്പ് എ യിലെ ചിലിയും പെറുവും തമ്മിലുള്ള മത്സരമാണ് ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്. മൈതാനത്ത് മുന്‍ ചാമ്പ്യന്‍മാരായ രണ്ടുടീമുകള്‍ക്കും കാര്യമായ മുന്നേറ്റം…

June 21, 2024 0

കോപ്പ അമേരിക്കയില്‍ വരവറിയിച്ച് അര്‍ജന്റീന; കാനഡയെ 2 ഗോളിന് കീഴടക്കി

By Editor

വിജയത്തോടെ കോപ്പ അമേരിക്കയില്‍ copa-america-2024 വരവറിയിച്ച് നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന. കാനഡയെ 2 ഗോളുകള്‍ക്കു തകർത്താണു കോപ്പയുടെ ഉദ്ഘാടന മത്സരം അര്‍ജന്റീന സ്വന്തമാക്കിയത്. ജൂലിയന്‍ അല്‍വാരസും ലൗത്താറോ…

June 19, 2024 0

ലോകകപ്പില്‍ സൂപ്പര്‍ 8 കാണാതെ കിവീസ് പുറത്തായതിന് പിന്നാലെ നായകസ്ഥാനമൊഴിഞ്ഞ് കെയ്ന്‍ വില്യംസണ്‍

By Editor

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് നായകസ്ഥാനമൊഴിഞ്ഞ് കെയ്ന്‍ വില്യംസണ്‍. ടി 20 ലോകകപ്പില്‍ സൂപ്പര്‍ 8 കാണാതെ കിവീസ് പുറത്തായതിന് പിന്നാലെയാണ് കടുത്ത തീരുമാനവുമായി കെയ്ന്‍ രംഗത്തുവന്നത്. ദേശീയ ടീമുമായുള്ള…

June 16, 2024 0

കാലിക്കറ്റ് എഫ്സിക്ക് കിക്കോഫ്, കോഴിക്കോട് ആസ്ഥാനമായി ഒരു പ്രഫഷനൽ ഫുട്ബോൾ ക്ലബ് കൂടി

By Editor

കാൽപ്പന്തിന്റെ പറുദീസയായ കോഴിക്കോടിന് സ്വന്തമായൊരു പ്രഫഷനൽ ഫുട്ബോൾ ക്ലബ്ബ് കൂടി യാഥാർഥ്യമായി. കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബിന്റെ (കാലിക്കറ്റ് എഫ്സി) പ്രഖ്യാപനം ടീമിന്റെ ഫ്രാഞ്ചൈസി ഉടമയും ഐബിഎസ് ഗ്രൂപ്പ്…