April 18, 2018
ഓടി കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും യുവതി കായലിലേക്ക് ചാടി
പനങ്ങാട്: ഓടിക്കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് യുവതി കായലിലേക്ക് ചാടി. ആലപ്പുഴ തിരുവമ്പാടി കടവത്തുശ്ശേരി വീട്ടില്‍ റോസ് മേരി നീന(30)യാണ് കായലില്‍ ചാടിയത്. ചൊവ്വാഴ്ച രാവിലെ ഒന്‍പത്…