ബാങ്ക് ഓഫ് ബറോഡയിൽ പ്യൂൺ; 500 ഒഴിവുകൾ; എസ്.എസ്.എൽ.സിക്കാർക്ക് അപേക്ഷിക്കാം
കേന്ദ്ര പൊതുമേഖലയിലുള്ള ബാങ്ക് ഓഫ് ബറോഡ ഓഫിസ് അസിസ്റ്റന്റ് (പ്യൂൺ) തസ്തികയിൽ സ്ഥിരം നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. (പരസ്യ നമ്പർ BOM/ HRM/ REC/ ADVT/ 2025/…
Latest Kerala News / Malayalam News Portal
കേന്ദ്ര പൊതുമേഖലയിലുള്ള ബാങ്ക് ഓഫ് ബറോഡ ഓഫിസ് അസിസ്റ്റന്റ് (പ്യൂൺ) തസ്തികയിൽ സ്ഥിരം നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. (പരസ്യ നമ്പർ BOM/ HRM/ REC/ ADVT/ 2025/…
ലഹോറില് പാക്കിസ്ഥാന് കരസേന പടയൊരുക്കം നടത്തുന്നതായി റിപ്പോര്ട്ട്. പഞ്ചാബ് അതിര്ത്തിക്ക് സമീപം പാക് വിമാനങ്ങള് പറന്നു. അതിർത്തി ഗ്രാമങ്ങളെ ലക്ഷ്യമിട്ട് തിരിച്ചടിക്ക് ഒരുങ്ങുകയാണ് പാക്കിസ്ഥാൻ. ഉറി, പൂഞ്ച്,…
ഇന്ത്യൻ സൈന്യം ഭീകര കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തിയത് പാക്കിസ്ഥാൻ സൂപ്പർ ലീഗിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പാക്കിസ്ഥാന് ക്രിക്കറ്റ് അസോസിയേഷൻ. പാക്കിസ്ഥാൻ സൂപ്പർ ലീഗ് Pakistan Super…
ആലപ്പുഴ: രണ്ടുകോടി വിലമതിക്കുന്ന മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവ് കടത്തിയ കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചേർത്തല കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. എക്സൈസിന്റെ ചോദ്യം ചെയ്യലിന്…
കണ്ണൂർ: തളിപ്പറമ്പിലെ കണ്ണൂർ ജില്ല കൃഷിത്തോട്ടത്തിൽ പ്രവർത്തിക്കുന്ന ടിഷ്യൂ കൾച്ചർ ലാബിൽ ടിഷ്യൂ കൾച്ചർ ഇഞ്ചി, മഞ്ഞൾ തൈകൾ വികസിപ്പിച്ചു. രണ്ട് ഉത്പന്നങ്ങളും കൃഷിത്തോട്ടത്തിലെ വിൽപ്പനകേന്ദ്രം വഴി…
മണ്ണാർക്കാട്: മലയാളി യുവാവിനെ ജമ്മുകശ്മീരിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വർമ്മംകോട് കറുവാൻതൊടി അബ്ദുൾസമദ്- ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബ് (27) ആണ് മരിച്ചത്.…
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘര്ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില് അവധിയിലുള്ള ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ അർദ്ധസൈനിക വിഭാഗങ്ങളുടെ തലവൻമാരോട് ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശിച്ചു. ജമ്മു കശ്മീർ ലെഫ്റ്റനന്റ്…
പാകിസ്ഥാനെതിരായ ഇന്ത്യയുടെ തിരച്ചടിയിൽ ജെയ്ഷെ മുഹമ്മദ് (Jaish e-Mohammad) സ്ഥാപകൻ ഭീകരൻ മൗലാന മസൂദ് അസറിന്റെ (Masood Azhar) കുടുബാംഗങ്ങൾ കൊല്ലപ്പെട്ടതായി സൂചന. ഇന്ത്യൻ സൈന്യം ബഹവൽപൂരിൽ…
ഇന്ത്യ നേരിട്ട പഴയ ഭീകരാക്രമണങ്ങളെ എടുത്തു പറഞ്ഞ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. രണ്ടു കോടി സഞ്ചാരികളാണ് കഴിഞ്ഞ വർഷം ജമ്മുവിൽ എത്തിയത്. ഇതിനെ തടയിടാനാണ് അതിർത്തികടന്നുള്ള…
പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്ക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ രണ്ട് ഇന്ത്യന് യുദ്ധവിമാനങ്ങള് വെടിവെച്ചിട്ടെന്ന അവകാശവാദവുമായി പാക്കിസ്ഥാന്. പഴയ ചില ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാന് മാധ്യമങ്ങള് വ്യാജവാര്ത്ത പ്രചരിപ്പിച്ചത്.…