October 3, 2024
വിവിധ ഭാഷകളിൽ ചാറ്റ്ബോട്ട് സേവനവുമായി ഫെഡറൽ ബാങ്ക്
കൊച്ചി: ഫെഡറൽ ബാങ്കിന്റെ വെർച്വൽ അസിസ്റ്റന്റായ ‘ഫെഡി’യുടെ സേവനം വിവിധ ഭാഷകളിൽ ലഭ്യമാക്കുന്നു. ഇതിനായി എ.ഐ. (നിർമിതബുദ്ധി) അധിഷ്ഠിത ഭാഷാ വിവർത്തന സംവിധാനമായ ഭാഷിണിയും ഫെഡറൽ ബാങ്കും…