Category: TRENDING NOW

May 5, 2025 0

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

By eveningkerala

കോട്ടയം: മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി. അടിമാലി സ്വദേശി കരിങ്കുളം കൈപ്പൻപ്ലാക്കൽ വീട്ടിൽ അമൽ കെ. ജോമോന്റെ (19) മൃതദേഹമാണ് ഭരണങ്ങാനം വിലങ്ങുപാറ…

May 5, 2025 0

പ്രതിമയാണെന്ന് കരുതി മൃഗശാലയിലെ മുത‌ലയുടെ കൂടെ സെല്‍ഫി എടുക്കാനെത്തിയ സഞ്ചാരിക്ക് കിട്ടിയത് എട്ടിന്‍റെ പണി!

By eveningkerala

പ്രതിമയാണെന്ന് കരുതി മൃഗശാലയിലെ മുത‌ലയുടെ കൂടെ സെല്‍ഫി എടുക്കാനെത്തിയ സഞ്ചാരിക്ക് കിട്ടിയത് എട്ടിന്‍റെ പണി! അരമണിക്കൂര്‍ മുതലയുമായി നീണ്ടുനിന്ന മല്‍പ്പിടുത്തത്തിനിടെ ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ്. യുവാവിനെ…

May 4, 2025 0

അട്ടപ്പാടിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു

By eveningkerala

പാലക്കാട്: അട്ടപ്പാടിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു. ഫാമിലെ ജോലിക്കാരനായ ഝാർഖണ്ഡ് സ്വദേശി രവി (35)യാണ് കൊല്ലപ്പെട്ടത്. തൊഴിലാളികൾ തമ്മിലെ ത൪ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. കൊലപാതകത്തിന്…

May 4, 2025 0

കണ്ണൂർ സ്വദേശിയായ കാപ്പിത്തോട്ടം ഉടമ കുടകിൽ കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ

By eveningkerala

മംഗളൂരു: കണ്ണൂർ സ്വദേശിയായ കാപ്പിത്തോട്ടം ഉടമ കുടകിൽ കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്‌കരന്റെ…

May 4, 2025 0

രോഗിയെ ബലാത്സംഗം ചെയ്ത ഡോക്ടർക്ക് പത്ത് വർഷം കഠിന തടവ്

By eveningkerala

ബറേലി : യുപിയിലെ ബറേലിയിൽ രോഗിയെ ബലാത്സംഗം ചെയ്ത കേസിൽ ഡോക്ടറെ കോടതി 10 വർഷം കഠിനതടവിന് ശിക്ഷിച്ചു. ഡോക്ടർക്ക് 25,000 രൂപ പിഴയും കോടതി വിധിച്ചു.…

May 4, 2025 0

പൂരം തടസപ്പെട്ടപ്പോൾ പലതവണ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല, മോശം ഇടപെടലുണ്ടായി: അജിത് കുമാറിനെതിരെ മന്ത്രി രാജന്റെ മൊഴി

By eveningkerala

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരെ മന്ത്രി കെ.രാജൻ്റെ മൊഴി. പൂര ദിവസം രാവിലെ മുതൽ എംആർ അജിത്കുമാർ തൃശൂരിലുണ്ടായിരുന്നു. എന്നാൽ പൂരം തടസ്സപ്പെട്ട സമയത്ത്…

May 4, 2025 0

വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവും പിടികൂടി

By eveningkerala

കണ്ണൂർ തലശ്ശേരിയിൽ വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവും പിടികൂടി. ഇല്ലത്തുതാഴെയിലെ റിനിൽ എന്നയാളുടെ വീടിന്‍റെ പൂജാമുറിയിൽ നിന്ന് ഇന്നലെയാണ് ഒരു കിലോ കഞ്ചാവും അഞ്ച് ഗ്രാം…

May 4, 2025 0

തിരുവനന്തപുരത്ത് മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തികൊന്നു

By eveningkerala

തിരുനന്തപുരത്ത്: തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. അമ്പൂരിയിലാണ് സംഭവം. 29കാരനായ മനോജാണ് മരിച്ചത്. പിതാവ് വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്.…

May 4, 2025 0

സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു

By eveningkerala

മലപ്പുറം: പത്മശ്രീ കെ.വി. റാബിയ (59) അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ‍യായിരുന്നു അന്ത്യം. മലപ്പുറം വെള്ളിലക്കാട് സ്വദേശിയാണ്. സമൂഹത്തിനാകെ മാതൃകയായ ജീവിതമായിരുന്നു റാബിയായുടേത്. 14 വയസിൽ…

May 4, 2025 0

വയനാട്ടിലെ പുനരധിവാസ ഭൂമി ഏറ്റെടുക്കൽ: സുപ്രീംകോടതിക്കും ഹൈകോടതിക്കും സർക്കാറിനും എതിരെ ജില്ല കോടതിയിൽ എൽസ്റ്റന്റെ ഹരജി

By eveningkerala

കോഴിക്കോട്: സുപ്രീംകോടതി, ഹൈകോടതി ഉത്തരവുകൾക്കും സംസ്ഥാന സർക്കാറിന്റെ നിലപാടിനും എതിരെ വയനാട് ജില്ല കോടതിയിൽ ഹരജി (ഒ.എസ് 57/ 2025) നൽകി എൽസ്റ്റൻ എസ്റ്റേറ്റ് അധികൃതർ. മേൽ…