May 19, 2021
0
മഞ്ചേരിയിൽ കോവിഡ് രോഗിയുടെ വാഹനം പൊലീസ് പിടിച്ചെടുത്തതായി പരാതി ; രോഗിയോട് പോലീസ് നടന്നു പോകാൻ നിർദേശിച്ചതായും ആരോപണം
By Editorമലപ്പുറം: കൊവിഡ് രോഗം സ്ഥിരീകരിച്ച് സ്വന്തം വാഹനത്തിൽ വീട്ടിലേക്ക് മടങ്ങിയ വ്യക്തിയുടെ വാഹനം പൊലീസ് പിടിച്ചെടുത്തു. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. ഇയാൾക്ക് പകരം വാഹനം ഏർപ്പാടാക്കി കൊടുത്ത്…