March 11, 2021
തമിഴ് നടന്‍ സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു
ചെന്നൈ:തമിഴ് ഹാസ്യനടന്‍ സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു. തമിഴ്നാട് ബിജെപി പ്രസിഡന്റ് എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് താരം ബിജെപിയില്‍ അംഗത്വമെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഡിഎംകെയുമായി സെന്തില്‍ സഹകരിച്ചിരുന്നു.എന്നാല്‍ താന്‍…