Tag: aluva

September 7, 2023 0

ആലുവയിൽ 8 വയസ്സുകാരിക്ക് പീഡനം: പ്രതി മലയാളിയെന്ന് പോലീസ്

By Editor

കൊച്ചി: ആലുവയില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി നാട്ടുകാരൻ തന്നെയെന്നു പൊലീസ്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും കുട്ടിയും സാക്ഷികളും ഇയാളുടെ ചിത്രം തിരിച്ചറിഞ്ഞെന്നും റൂറൽ…

September 7, 2023 0

ആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു ;കണ്ടെത്തിയത് പാടത്ത് നിന്നും രക്തത്തിൽ കുളിച്ച് നഗ്നയായി

By Editor

എറണാകുളം: ആലുവയിൽ വീണ്ടും പെൺകുട്ടി പീഡനത്തിന് ഇരയായി. വിവിധ ഭാഷാ തൊഴിലാളികളുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. വീട്ടിൽ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.  എട്ടുവയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോയി…

August 21, 2023 0

ബസിറങ്ങിയപ്പോള്‍ കണ്ടത് സ്വന്തം മരണാനന്തര ചടങ്ങ്!; ജീവനോടെ വന്ന ‘പരേതനെ’ കണ്ട് ഞെട്ടി നാട്ടുകാര്‍

By Editor

ആലുവ: ജോലിക്ക് പോയ വയോധികന്‍ മരിച്ചെന്നു മറ്റൊരു മൃതദേഹം സംസ്‌കരിച്ച് ബന്ധുക്കള്‍. സംസ്‌കാര ചടങ്ങുകള്‍ നടത്തി ഏഴാം ദിവസം വയോധികന്‍ തിരിച്ചെത്തി.ചുണങ്ങുംവേലിയില്‍ ഔപ്പാടന്‍ ദേവസി മകന്‍ ആന്റണിയാണ്…

August 8, 2023 0

ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളി ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചു; തലയ്ക്ക് സാരമായ പരിക്ക്

By Editor

കൊച്ചി: ആലുവ ചൊവ്വരയില്‍ ഇതരസംസ്ഥാന തൊഴിലാളി ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചു. തുമ്പാല വീട്ടില്‍ ബദറുദ്ദീനാണ് പരിക്കേറ്റത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി മനോജ് സാഹുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…

August 6, 2023 0

തെളിവെടുപ്പിനിടെ അസഫാക്കിനെതിരെ ജനരോഷം; പൊട്ടിക്കരഞ്ഞ് പാഞ്ഞടുത്ത് കുട്ടിയുടെ അച്ഛനും അമ്മയും; പ്രതിഷേധവുമായി നാട്ടുകാര്‍

By Editor

കൊച്ചി: അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസഫാക് ആലവുമായി പൊലീസ് ആലുവ മാര്‍ക്കറ്റിലെത്തി തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലും പ്രതി താമസിച്ച വീട്ടിലും എത്തിച്ച് തെളിവെടുത്തു.…

August 1, 2023 0

ആലുവയിലെ പ്രതി അസ്ഫാഖ് മുമ്പും പോക്സോ കേസിലെ പ്രതി; കേരളത്തിലെത്തിയത് ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷം

By Editor

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖിന് ക്രിമിനൽ പശ്ചാത്തലമെന്ന് അന്വേഷണ സംഘം. അസ്ഫാഖിനെതിരെ നേരത്തെ ഡൽഹി ഗാസിപൂർ പൊലീസ് സ്റ്റേഷനിലും പോക്സോ കേസ്…

July 29, 2023 0

ആലുവയിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; അതിഥിത്തൊഴിലാളിക്കായി തിരച്ചിൽ

By Editor

കൊച്ചി∙ അതിഥിത്തൊഴിലാളിയുടെ ആറു വയസ്സുകാരിയായ മകളെ മറ്റൊരു അതിഥിത്തൊഴിലാളി തട്ടിക്കൊണ്ടുപോയി. ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ…

June 10, 2023 0

ആൽമരം ഒടിഞ്ഞ് ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് വീണ് ഏഴു വയസുകാരൻ മരിച്ചു

By Editor

കൊച്ചി: ആല്‍മരം ഒടിഞ്ഞുവീണ് ഏഴു വയസുകാരൻ മരിച്ചു. കരോട്ടുപറമ്പിൽ രാജേഷിന്റെ് മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു.…

May 22, 2023 0

ഡോക്ടര്‍ തൂങ്ങിമരിച്ചനിലയില്‍; മൃതദേഹത്തിന് അരികില്‍ മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ്

By Editor

കൊച്ചി: ആലുവയിലെ വാടക വീട്ടില്‍ ഡോക്ടറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെ ഡോക്ടറായിരുന്ന എംകെ മോഹനാണ് (76) മരിച്ചത്. പറവൂര്‍ കവലയ്ക്കടുത്ത്…

February 22, 2023 0

പട്ടാപ്പകല്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം, നാട്ടുകാര്‍ക്കുനേരെ കല്ലേറ്; പ്രതി അറസ്റ്റില്‍

By Editor

കൊച്ചി: ആലുവ നഗരത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം. മാറമ്പിളളി സ്വദേശിയായ 19കാരിയായ പെണ്‍കുട്ടിയെയാണ് കോയമ്പത്തൂര്‍ സ്വദേശിയായ യുവാവ് കടന്നുപിടിച്ചത്. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് റെയില്‍വേ സ്റ്റേഷനില്‍നിന്ന്…