February 16, 2020
0
ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കി കേരള പൊലീസ് അക്കാദമി
By Editorകേരളാ പൊലീസ് അക്കാദമിയിലെ ഭക്ഷണ മെനുവില്‍ നിന്നും മലയാളികളുടെ ഇഷ്ട വിഭവമായ ബീഫ് ഒഴിവാക്കിയത് വിവാദമാകുന്നു. കേരള പൊലീസില്‍ പുതുതായി പരിശീലനം നടത്തുന്നവര്‍ക്കായി ഇറക്കിയ ഭക്ഷണ മെനുവില്‍…