Tag: biju menon

November 23, 2019 0

നടന്‍ ബിജു മേനോന് ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റു

By Editor

നടന്‍ ബിജു മേനോന് ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റതായി റിപ്പോര്‍ട്ടുകള്‍. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു നടന് പൊള്ളലേറ്റത്. കാലിലും കൈയിലും നേരിയ പൊള്ളലേറ്റ താരത്തിന് അതിവേഗം വൈദ്യസഹായം നല്‍കി.…