Tag: bineesh-kodiyeri

November 7, 2020 0

ബിനീഷിന് കുരുക്ക് മുറുകുന്നോ ; എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്ത ക്രെഡിറ്റ് കാർഡിന്റെ ഇടപാടുകൾ നിർണായക തെളിവാകും

By Editor

ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽനിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത ക്രെഡിറ്റ് കാർഡിന്റെ ഇടപാടുകൾ നിർണായക തെളിവാകും.അനൂപിന്റെ കാർഡ് ഉപയോഗിച്ച് കേരളത്തിൽ പലയിടത്തും ഇടപാടുകൾ നടന്നിട്ടുള്ളതായി ഇ.ഡി. കണ്ടെത്തിയതായാണു…

November 5, 2020 0

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് അന്വേഷണ ഏജന്‍സിയുടെ കാര്യമെന്ന് മുഖ്യമന്ത്രി

By Editor

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് അന്വേഷണ ഏജന്‍സിയുടെ കാര്യമെന്ന് മുഖ്യമന്ത്രി. ഇ.ഡി അന്വേഷണത്തില്‍ പ്രവചനത്തിനില്ല. രാഷ്ട്രീയപ്രേരിതം എന്ന്പറയുന്നില്ല. നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടായെങ്കില്‍ ആ കുടുംബം നിയമപരമായി നേരിടുമെന്നും…

November 5, 2020 0

ബിനീഷിന്‍റെ വീട്ടിലെ റെയ്ഡ്; ഇ.ഡിക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

By Editor

തിരുവനന്തപുരം; ബിനീഷ് കോടിയുടെ വീട്ടില്‍ റെയ്ഡ നടത്തിയ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. റെയ്ഡിനിടെ കുട്ടിയെ തടഞ്ഞുവെച്ചുവെന്ന പരാതിയിലാണ് ഇ.ഡിക്കെതിരെ ബാലാവാകാശ കമ്മീഷന്‍ കേസെടുത്തത്.മയക്കുമരുന്ന്…

November 5, 2020 0

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ്: വിശദീകരണമാവശ്യപ്പെട്ട് ഇ.ഡി.ക്ക് കേരള പോലീസിന്റെ കത്ത്

By Editor

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ബിനീഷ് കോടിയേരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇ.ഡി.ക്ക് കേരള പോലീസ് ഇമെയില്‍ അയച്ചു. പോലീസ് പോലീസ് നേരിട്ടാവശ്യപ്പെട്ടിട്ടും വിശദീകരണം നല്‍കാന്‍ ഇ.ഡി. തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…

November 5, 2020 0

സഖാവിന് വേണ്ടി രംഗത്തിറങ്ങാന്‍ ആരുമില്ലേ” എവിടെപ്പോയി 50 ലക്ഷം ഡിവൈഎഫ്‌ഐ സഖാക്കള്‍ ;വിടി ബല്‍റാം

By Editor

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് 26 മണിക്കൂര്‍ നീണ്ടതിന് പിന്നാലെ ബന്ധുക്കളുടെ ഭാഗത്ത് നിന്നും വലിയ…

November 4, 2020 0

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

By Editor

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. എട്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്. സി.ആര്‍.പി.എഫ് സുരക്ഷയിലാണ് പരിശോധന.മയക്കുമരുന്നുകേസിലെ സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ…

November 3, 2020 0

ബിനീഷ് സ്ഥിരം കുറ്റവാളി; ലഹരി മരുന്ന് ഉപയോഗിച്ചിരുന്നു എന്നും ഇഡി

By Editor

ബംഗളൂരു∙ ബിനീഷ് കോടിയേരിക്കു മേല്‍ കുരുക്കു മുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ബിനീഷ് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്നും കേരളത്തിലും ദുബായിലും കേസുള്ള സ്ഥിരം കുറ്റവാളിയാണെന്നും ഇഡി കോടതിയെ…

November 2, 2020 0

ബിനീഷ് അഞ്ച് കോടിയിലധികം രൂപ അനൂപിന് കൈമാറി; തുക സമാഹരിച്ചത് മയക്കുമരുന്ന് ഇടപാടുകളിലൂടെയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ്

By Editor

ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരേ ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). 2012 മുതൽ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അനൂപിന്…

November 2, 2020 0

ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസംകൂടി നീട്ടി

By Editor

ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ഹാജരാക്കി. ബിനീഷിന്റെ കസ്റ്റഡി കാലാവധി കോടതി ശനിയാഴ്ച വരെ നീട്ടി. ബിനീഷിന് ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍…

October 30, 2020 0

ബിനീഷ് കോടിയേരിയെ കാണാന്‍ സഹോദരനെത്തി: അനുവാദം ലഭിച്ചില്ല

By Editor

ബെംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരി കാണാന്‍ സഹോദരന്‍ ബിനോയ് കോടിയേരിയെത്തിയെങ്കിലും കാണാന്‍ അനുവാദം ലഭിച്ചില്ല. വൈകിട്ടോടെയാണ് ബിനോയ് കോടിയേരിയും രണ്ട് അഭിഭാഷകരും ബിനീഷ് കോടിയേരിയെ…