September 8, 2023
ആവേശത്തിൽ ആറാടി യുഡിഎഫ്; വിയർത്ത് ജെയ്ക്: ലീഡ് 10,500 കടന്നു
പുതുപ്പള്ളി: ആവേശത്തിൽ ആറാടി യുഡിഎഫ്. അതിവേഗം ബഹുദൂരം മുന്നേറി ചാണ്ടി ഉമ്മന്‍. പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുന്നത്. കോട്ടയം ബസേലിയസ് കോളേജിലാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ…