കോവിഡ് ഭീതിയെ തുടർന്ന് ആത്മഹത്യ; രണ്ട് മരണം
കോവിഡ് ഭീതിയെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ രണ്ടുപേർ മരിച്ചതായാണ് പുറത്ത് വരുന്ന വിവരം. രണ്ടുപേർ ചികിത്സയിലാണ്. തമിഴ്നാട് മധുരയിലെ കൽമേട്ടിൽ ഞായറാഴ്ച…
Latest Kerala News / Malayalam News Portal
കോവിഡ് ഭീതിയെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ രണ്ടുപേർ മരിച്ചതായാണ് പുറത്ത് വരുന്ന വിവരം. രണ്ടുപേർ ചികിത്സയിലാണ്. തമിഴ്നാട് മധുരയിലെ കൽമേട്ടിൽ ഞായറാഴ്ച…
ആലുവ: കോവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ച വിഷമം താങ്ങാനാവാതെ യുവാവ് ആത്മഹത്യ ചെയ്തു. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകനായ വിഷ്ണുവാണ് മരിച്ചത്. സൗദിയില്‍ കോവിഡ്…
പാലക്കാട്: ബ്ലാക്ക് ഫംഗസ് ബാധിച്ച് വീട്ടമ്മ മരിച്ചു. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്ത(50)യാണ് മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധിതയായി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് മരണം.…
ആലപ്പുഴ : കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ വകുപ്പുതല അന്വേഷണം. ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍ മൃതദേഹം വിട്ടുനല്‍കിയപ്പോള്‍ കാണാനില്ലെന്നാണ്…
ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾ മരിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യ. മൂന്നുലക്ഷത്തിലധികം പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ചത്. യുഎസിലും ബ്രസീലിലുമാണ് ഇന്ത്യയിലേക്കാൾ കൂടുതൽ…
തമിഴ് നടൻ നിതീഷ് വീര (45) കൊവിഡ് ബാധിച്ച് അന്തരിച്ചു. ധനുഷ് നായകനായ അസുരനിലെ വില്ലൻ കഥാപാത്രമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാല എന്ന സിനിമയിലും ഏറെ ശ്രദ്ധേയമായ വേഷം…
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് കൊവിഡ് രോഗികളുടെ മൃതദേഹം മാറിനല്‍കി. കോഴിക്കോട് സ്വദേശി സുന്ദരന്‍റെ മൃതദേഹത്തിന് പകരം കക്കോടി സ്വദേശിയായ സ്ത്രീയുടെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക്…
ചെന്നൈ: ചെന്നൈയില്‍ നാല് കോവിഡ് രോഗികള്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു. ജനറല്‍ ആശുപത്രിയുടെ മുറ്റത്ത് ചികിത്സ കാത്ത് ഇവര്‍ നാലു മണിക്കൂറാണ് കഴിഞ്ഞത്. ഡോക്ടര്‍മാര്‍ ആംബുലന്‍സില്‍…
ഡൽഹി: ഡോക്ടറുൾപ്പെടെ 8 കോവിഡ് രോഗികൾ ഡൽഹിയിലെ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ മരിച്ചു. ബത്ര ആശുപത്രിയിലാണ് ദാരുണമായ സംഭവം. രോഗികളിൽ ആറു പേർ ഐസിയുവിലും രണ്ടു പേർ…
ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി (34)കോവിഡ് ബാധിച്ചു മരിച്ചു. യെച്ചൂരിയുടെ മൂത്ത മകനായ ആശിഷ് മാധ്യമപ്രവര്‍ത്തകനാണ്. പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു…