December 24, 2021
കോവിഡ് പരിശോധനാ ഫലം തെറ്റി; യുവാവിന് നഷ്ടം 85000 രൂപ!
ആറ്റിങ്ങൽ∙ പ്രവർത്തനാനുമതി ഇല്ലാത്ത സ്വകാര്യ ലാബിൽ നിന്നു ലഭിച്ച കോവിഡ് പരിശോധനാ ഫലം തെറ്റെന്ന് ആരോപണം. വിദേശയാത്രയ്ക്ക് മുന്നോടിയായി അവനവഞ്ചേരി സ്വദേശി അരുണിന് നൽകിയ തെറ്റായ ഫലം…