November 28, 2021
ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തിയെന്ന പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്
തിരുവല്ല: പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്ന ചിത്രം പകര്‍ത്തിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കൊപ്പം ഡിവൈഎഫ്‌ഐ…