തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരിച്ചിറപ്പള്ളിയിലെ ലളിതാ ഗോള്‍ഡിന്റെ ശാഖയില്‍ വന്‍ കവര്‍ച്ച. മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗസംഘം അന്‍പത് കോടി രൂപ മൂല്യം വരുന്ന സ്വര്‍ണ്ണം കവര്‍ന്നു. നഗരമധ്യത്തിലെ…
ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ മോഹന്‍ലാലിനെ പ്രതിയാക്കി വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു.പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.മോഹന്‍ലാലടക്കം നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്.ആനക്കൊമ്പ് കൈവശം വെച്ചതും കൈമാറ്റം ചെയ്തതും നിയമവിരുദ്ധമായെന്ന്…
തൃശ്ശൂര്‍: നഗരത്തിലെ ലോഡ്ജില്‍ അനാശാസ്യം നടത്തിയ കേസില്‍ മുഖ്യപ്രതിയും നടത്തിപ്പുകാരിയുമായ സ്ത്രീ കീഴടങ്ങി. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി തളിക്കുളം കണ്ണോത്ത്പറമ്പിൽ സീമ (42)യാണ് കീഴടങ്ങിയത്. കഴിഞ്ഞദിവസം ലോഡ്ജില്‍…
തൃശ്ശൂര്‍: കോണ്‍ഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജമാല്‍ പിടിയില്‍. എസ്ഡിപിഐ ചാവക്കാട് ഏരിയ സെക്രട്ടറിയാണ് പിടിയിലായ പുന്ന സ്വദേശി അറയ്ക്കല്‍ ജമാല്‍. ഇതോടെ ചാവക്കാട്…
ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ നാസില്‍ അബ്ദുള്ള ചെക്ക് കേസില്‍ കുടുക്കിയത് ആസൂത്രിതമാണെന്ന് സംശയം. ഇത് സംബന്ധിച്ച് തുഷാറിനെ കുടുക്കാന്‍ നാസില്‍ പ്ലാന്‍ ചെയ്യുന്ന ശബ്ദസന്ദേശങ്ങള്‍ വാട്സ്‌ആപ്പ്…
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. വിരമിച്ച ഹൈക്കോടതി ജഡ്ജി കെ നാരായണക്കുറുപ്പാണ് അന്വേഷണ കമ്മീഷന്‍. കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഡി.ജി.പിക്ക്…
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ ഇടുക്കി എസ്.പിക്കെതിരെ നടപടി ഉണ്ടാകും. എസ്.പിക്ക് ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതല നല്‍കില്ല.അതേസമയം കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ എസ്.ഐ സാബുവിന്…
വാനിൽ മിഠായി, ബിസ്കറ്റ് എന്നിവ വിൽപ്പന നടത്തുന്നതിന്റെ മറവിൽ നിരോധിത പുകയില ഉത്‌പന്നങ്ങളുടെ വിൽപ്പന; മൊത്തക്കച്ചവടക്കാരൻ അറസ്റ്റിൽ,ഇരവിപുരം തെക്കുംഭാഗം ബലറാം പുരയിടംവീട്ടിൽ ബേക്കറി ജോസ് എന്ന ജോസാണ്…