May 8, 2018
ശക്തമായ പൊടിക്കാറ്റ്: ഒരാള്‍ മരിച്ചു. 13 പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: രാജസ്ഥാന്‍, ത്രിപുര, ദില്ലി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ പൊടിക്കാറ്റ്. ത്രിപുരയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പൊടിക്കാറ്റില്‍ ത്രിപുരയില്‍ ഒരാള്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. പലയിടങ്ങളിലും…