August 19, 2022
ബസ് ജീവനക്കാരുമായി തർക്കം: മകന് നേരെ കത്തി വീശുന്നത് കണ്ട അച്ഛൻ കുഴഞ്ഞു വീണു മരിച്ചു
എറണാകുളം: എറണാകുളം പറവൂരിൽ ബസ് ജീവനക്കാർ മകനെ മർദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു. ഫോർട്ട് കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേമ്പറമ്പിൽ ഫസലുദ്ദീനാണ് മരിച്ചത്. ഇന്നലെ രാത്രി…