Tag: helicopter crash

December 15, 2021 0

കുനൂർ ഹെലികോപ്ടർ ദുരന്തത്തിൽ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മരണത്തിന് കീഴടങ്ങി

By Editor

ബെംഗളൂരു: രാജ്യത്തെ നടുക്കിയ കുനൂർ ഹെലികോപ്ടർ ദുരന്തത്തിൽ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മരണത്തിന് കീഴടങ്ങി. വ്യോമ സേനയാണ് മരണം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ…

December 10, 2021 0

കൂനൂർ ഹെലികോപ്റ്റർ ദുരന്തം; മലയാളി സൈനികന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

By Editor

തൃശ്ശൂര്‍: കൂനൂർ ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ മലയാളി ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ലെന്ന് സഹോദരൻ പ്രസാദ്…

December 9, 2021 0

അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്. അതിനു പോകാൻ ഒരുങ്ങുകയാണ് ; പ്രദീപിന്റെ അവസാന വാക്കുകൾ

By Editor

തൃശൂർ: അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്. അതിനു പോകാൻ ഒരുങ്ങുകയാണ്. ഊട്ടിയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച – മലയാളി സൈന്യം തൃശൂർ പുത്തൂർ പൊന്നൂക്കര സ്വദേശി…

December 9, 2021 0

കൂനൂർ ഹെലികോപ്ടർ ദുരന്തം; ഡാറ്റാ റെക്കോർഡർ കണ്ടെത്തി

By Editor

ചെന്നൈ: കൂനൂരിൽ അപടകടത്തിൽ പെട്ട വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോർഡർ കണ്ടെത്തി. അന്വേഷണസംഘമാണ് ഡാറ്റാ റെക്കോർഡർ കണ്ടെടുത്തത്. അന്വേഷണസംഘം അപകടസ്ഥലത്ത് പരിശോധന തുടരുകയാണ്. അപകടസമയത്ത് എന്താണ് സംഭവിച്ചത്…

December 9, 2021 0

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി തൃശൂർ സ്വദേശി ” മരണവിവരം മാതാപിതാക്കളെ അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കൾ

By Editor

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം 13 പേർ കൊല്ലപ്പെട്ട കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി തൃശൂർ സ്വദേശിയെന്ന് സ്ഥിരീകരണം. തൃശൂർ പൊന്നൂക്കര സ്വദേശി…

December 8, 2021 0

ബിപിൻ റാവത്തിന്റെയും, ഭാര്യയുടെയും സംസ്‌കാരം വെള്ളിയാഴ്ച്ച

By Editor

ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും ഭൗതിക ദേഹങ്ങൾ ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച സംസ്‌കരിക്കും. ഡൽഹി കന്റോൻമെന്റിലെ ബ്രാർ സ്‌ക്വയറിലെ ക്രിമറ്റോറിയത്തിലാണ്…

December 8, 2021 0

ഹെലികോപ്റ്റർ അപകടം; ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അന്തരിച്ചു

By Editor

ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. ഇന്ന് ഉച്ചയോടെ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ തകർന്ന് വീണിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബിപിൻ റാവത്തിനെ…

December 8, 2021 0

നീലഗിരിയില്‍ സൈനിക ഹെലികോപ്ടർ തകർന്ന് വീണു; ഹെലികോപ്ടറിൽ ബിപിൻ റാവത്തുമെന്ന് എഎൻഐ

By Editor

കുനൂര്‍: നീലഗിരിയില്‍ സൈനിക ഹെലിക്കോപ്ടര്‍ തകര്‍ന്നു വീണു. സംയുക്തസേനാ മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്ത് അടക്കം 14 ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അപകടത്തില്‍പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നതായാണ്…

May 16, 2018 0

സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

By Editor

കാഠ്മണ്ഡു: നേപ്പാളില്‍ കാര്‍ഗോ ആവശ്യത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് അപകടം. സംഭവത്തില്‍ രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 186 കിലോമീറ്റര്‍ അകലെയുള്ള…

May 8, 2018 0

വിവാഹത്തിന് വധു എത്തിയ ഹെലിക്കോപ്ടര്‍ ലാന്‍ഡിങ്ങിനിടെ പൊട്ടിത്തെറിച്ചു: അത്ഭുതകരമായി യുവതി രക്ഷപ്പെട്ടു

By Editor

ബ്രസീലിയ: വിവാഹച്ചടങ്ങിന് വധു എത്തിയ ഹെലിക്കോപ്ടര്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്ന് വീണ് കത്തിയമര്‍ന്നു. അത്ഭുതകരമായി വധു അപകടത്തില്‍ നിന്ന് രക്ഷപെട്ടു. ദുരന്തം ഒഴിവായ ആശ്വാസത്തില്‍ വിവാഹ ചടങ്ങുകള്‍…