August 10, 2018
പെരിയാര്‍ കരകവിഞ്ഞ് ഒഴുകുന്നു: ജലനിരപ്പ് ഇനിയും ഉയരും
കൊച്ചി: ഇടമലയാര്‍ അണക്കെട്ടും ഇടുക്കി അണക്കെട്ടും തുറന്നതോടെ പെരിയാര്‍ കരകവിഞ്ഞു. വെള്ളിയാഴ്ച രാവിലെ ഇടുക്കി ചെറുത്തോണിയില്‍ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയോടെ ഇനിയും വെള്ളമുയരും. കനത്തമഴ തുടരുന്നതിനാല്‍…