May 4, 2024
കുഞ്ഞിന്റെ വായില്‍ തുണിതിരുകി, കഴുത്തിൽ ഷാളിട്ട് മുറുക്കി; ആത്മഹത്യയ്ക്ക് തുനിഞ്ഞെന്നും യുവതിയുടെ മൊഴി
കൊച്ചി: പനമ്പിള്ളിനഗർ വിദ്യാനഗറിലെ ഫ്ലാറ്റിൽ നിന്നു റോഡിലേക്കു വലിച്ചെറിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊന്നതെന്നു…