August 9, 2024
പോലീസ് തലപ്പത്ത് അഴിച്ചുപണി; മന്ത്രി ഗണേഷ് കുമാറുമായി പോരടിച്ചിരുന്ന ഗതാഗത കമീഷണർ എസ്. ശ്രീജിത്തിനെ സ്ഥലം മാറ്റി
മന്ത്രി ഗണേഷ് കുമാറുമായി പോരടിച്ചിരുന്ന ഗതാഗത കമീഷണർ എസ്. ശ്രീജിത്തിനെ സ്ഥലം മാറ്റി. ട്രാൻസ്പോർട്ട് കമീഷണറായിരുന്ന എഡിജിപി എസ് ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയിലേക്ക് നിയോഗിച്ചിരിക്കുന്നത്. എറണാകുളം…