June 5, 2023
പ്രതിമാസം 299 രൂപയിൽ 6 മാസത്തേക്ക് 3,000 ജിബി; നിരക്ക് പുറത്തുവിട്ട് കെഫോൺ
കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്) പദ്ധതിയുടെ താരിഫ് വിവരങ്ങൾ പുറത്തുവന്നു. താരതമ്യേന മികച്ച പ്ലാനുകളാണ് കെ ഫോൺ അവതരിപ്പിച്ചിരിക്കുന്നതെന്നു വിപണി വിദഗ്ധർ പറയുന്നു. 6…