You Searched For "kottayam"
ചോറ്റാനിക്കരയിൽ ഫ്രിഡ്ജിൽ കണ്ട അസ്ഥികളിൽ മാർക്കിങ്; അസ്ഥികൂടം എങ്ങനെ എത്തിയെന്ന് അറിയില്ലെന്ന് വീട്ടുടമ
തൃപ്പൂണിത്തുറ: ചോറ്റാനിക്കര പാലസ് സ്ക്വയറിലെ ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിൽനിന്ന് കണ്ടെത്തിയ മനുഷ്യന്റെ...
ട്രിമ്മർ ഓർഡർ ചെയ്തു, മൂന്നു തവണയും വന്നത് തെറ്റായ ഉൽപ്പന്നം; ഫ്ലിപ്കാർട്ടിന് 25,000 രൂപ പിഴ
പുതുപ്പള്ളി സ്വദേശി സി ജി സന്ദീപിന്റെ പരാതിയിലാണ് നടപടി
ഡിസി ബുക്സിനെതിരെ കേസ്: രവി ഡിസിയെ ചോദ്യം ചെയ്യും
ഡിസി ബുക്സിന്റെ മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവി എ വി ശ്രീകുമാറാണ് ഒന്നാം പ്രതി
കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകം : പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും, മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ...
വാതിൽ കത്തിച്ച് അകത്തുകയറി; കോട്ടയത്തെ പള്ളിയുടെ നേർച്ചപ്പെട്ടിയിൽനിന്ന് 12,000 രൂപ കവർന്നു
വാതിലിന് മോഷ്ടാവ് തീയിടുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്
ആത്മകഥാവിവാദം: ജയരാജനുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ഡി.സി. ബുക്സ് ഉടമ രവി ഡി.സി: നടന്നത് കേവലം ആശയവിനിമയം മാത്രം
കരാര്‍ രേഖകള്‍ ഹാജരാക്കാന്‍ ഉടമ രവി ഡി.സിക്ക് കഴിഞ്ഞില്ല
തേക്കടിയിൽ ഇസ്രായേല്‍ വെറി കാട്ടിയവര്‍ക്ക് പണികിട്ടുമ്പോള്‍..!
ഇസ്രായേല്‍ സ്വദേശികളെന്ന് പറഞ്ഞതോടെ തന്നെ ജൂതന്മാരെന്ന് മുദ്രകുത്തി വെറികാണിച്ച തേക്കടിയിലെ കാശ്മീരി കച്ചവടക്കാരന്...
കോട്ടയം വൈക്കത്ത് ഇരട്ടക്കൊലപാതകം; ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് വെട്ടിക്കൊന്നു
കോട്ടയം: കോട്ടയം ജില്ലയിൽ വൈക്കത്ത് നാടിനെ നടുക്കി ഇരട്ടക്കൊലപാതകം. ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് വെട്ടിക്കൊന്നു....
ഡ്രൈവര്‍ പുറത്തുപോയപ്പോള്‍ ഓടിക്കാന്‍ ശ്രമിച്ചു; ജെസിബി മറിഞ്ഞ് അടിയില്‍ കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം
ണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ പുറത്തുപോയ സമയത്ത് പോള്‍ ജോസഫ് യന്ത്രം പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതോടെയാണ് അപകടം...
ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം ഇന്ന്; ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് പുതിയ മെത്രാപ്പോലീത്ത
സീറോ മലബാർ സഭയിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം ഇന്ന് രാവിലെ 9...
ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ചനിലയിൽ; ഭാര്യ നിലത്തും ഭർത്താവ് തൂങ്ങിയ നിലയിലും
കടനാട് കണംകൊമ്പിൽ റോയി (60), ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്.
കഞ്ചാവ് വലിക്കാന്‍ തീപ്പെട്ടി വേണം; വര്‍ക്ക് ഷോപ്പാണെന്ന് കരുതി കയറിചെന്നത് എക്സൈസ് ഓഫീസിലേക്ക്; മൂന്നാറില്‍ ടൂറിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് സംഭവിച്ചത്
കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസിലെത്തിയ സ്കൂൾ വിദ്യാർത്ഥികളെ...